പ്രധാന താള്‍ > മറ്റുള്ളവ > സ്പെഷ്യല്‍ 09 > റിപ്പബ്ലിക് ദിനം > മൌലികാവകാശങ്ങളെ കുറിച്ച് അറിയൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൌലികാവകാശങ്ങളെ കുറിച്ച് അറിയൂ
ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതല്‍ 35 വരെയുളള അനുഛേദങ്ങളിലാണ് മൗലികാവകാശങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. മൗലികാവകാശങ്ങള്‍ ഏഴായി തരം തിരിച്ചിരിക്കുന്നു.

1. സമത്വത്തിനുളള അവകാശം
2. സ്വാതന്ത്ര്യത്തിനുളള അവകാശം
3. ചൂഷണത്തിനെതിരെയുളള അവകാശം
4. മത സ്വാതന്ത്ര്യത്തിനുളള അവകാശം
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍
6. സ്വത്തവകാശം
7. ഭരണപരമായ പ്രതിവിധികള്‍ക്കുളള അവകാശം
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
നമ്മുടെ മൌലിക കടമകള്‍
ദേശീയഗാനം, ഗീതം
ഗാന്ധിയന്‍ ചിന്തകള്‍ പ്രസക്തമാവുന്നു
പോരാളികളെ ഓര്‍ക്കാനൊരവസരം
റിപ്പബ്ലിക് ദിനവും അതിഥികളും
റിപ്പബ്ലിക് ദിന സ്മരണ