സ്വാതന്ത്ര്യത്തിനു ചെറിയ പ്രക്ഷോഭങ്ങള്‍

വ്യാഴം, 13 ഓഗസ്റ്റ് 2009 (12:12 IST)

Widgets Magazine

Independence Day
Independence Day
PRO
PRO
ഉല്‍ ഗുലന്‍: ബിഹാറിലെ മുണ്ട ഗോത്ര വര്‍ഗ്ഗക്കാരുടെ സമരമാണ് ഉല്‍ ഗുലന്‍ എന്ന മഹാവിപ്ലവം. ബിര്‍സ മുണ്ടയായിരുന്നു സമരത്തിന്‍റെ നേതാവ്.

റാമ്പ കലാപം: ആന്ധ്രയിലെ റാമ്പ ഗിരിവര്‍ഗ്ഗ മേഖലയിലെ ആളുകളുടെ പോരാട്ടമാണ് 1879 ലെ റാമ്പാ കലാപത്തിനു വഴിവച്ചത്. നികുതി വര്‍ദ്ധനയും പീഡനങ്ങളുമായിരുന്നു കലാപത്തിന്‍റെ കാരണം. അല്ലൂരി സീതാരാമ രാജു, അമാല്‍ റെഡ്ഡി എന്നിവരായിരുന്നു നേതാക്കള്‍.

കേരളത്തിലെ ചെറിയ സമരങ്ങള്‍ ഒറ്റനോട്ടത്തില്‍

1600- കുഞ്ഞാലിമരയ്ക്കാര്‍ നാലാമനെ പോര്‍ത്തുഗീസുകാര്‍ വധിച്ചു.
1697- ഇംഗ്ളീഷുകാര്‍ക്കെതിരെ ആറ്റിങ്ങല്‍ ലഹള.

1704-1705- തലശ്ശേരിയില്‍ ഇംഗ്ളീഷുകാര്‍ക്കെതിരെ ആക്രമണം.
1721- ആറ്റിങ്ങലിലും അഞ്ചുതെങ്ങിലും ഇംഗ്ളീഷുകാരെ കൈയേറ്റം ചെയ്തു. 29 ഇംഗ്ളീഷുകാര്‍ കൊല്ലപ്പെട്ടു.
1741- കുളച്ചല്‍ യുദ്ധം. ഡച്ചു സൈന്യത്തെ തിരുവിതാംകൂര്‍ സൈന്യം പരാജയപ്പെടുത്തി.
1792- ശ്രീരംഗപട്ടണം ഉടന്പടി. മലബാര്‍ ബോംബെ സംസ്ഥാനത്തിന്‍റെ ഭാഗമായി ഈസ്റ്റിന്‍ഡ്യാ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തില്‍.
1793-1797- ഇംഗ്ളീഷുകാര്‍ക്കെതിരെ പഴശ്ശിരാജാവിന്‍റെ "ആദ്യത്തെ പഴശ്ശി കലാപം.'
1795- ഈസ്റ്റിന്‍ഡ്യാ കമ്പനിയും തിരുവിതാംകൂറും തമ്മിലുള്ള ഉടന്പടി പ്രകാരം തിരുവിതാംകൂറിന്‍റെ മേല്‍ക്കോയ്മ കമ്പനിക്ക്.
1799- മലബാറിനെ മദ്രാസ് സംസ്ഥാനത്തോടു ചേര്‍ത്തു. - കൊച്ചിയില്‍ ഈസ്റ്റിന്‍ഡ്യാ കമ്പനിയുടെ മേല്‍ക്കോയ്മ.

1800-1805- "രണ്ടാം പഴശ്ശികലാപം' ഇംഗ്ളീഷുകാര്‍ പഴശ്ശിരാജാവിന് മാപ്പ് പ്രഖ്യാപിച്ചു. 1805 നവംബര്‍ 30-ന് പഴശ്ശിരാജാവ് കൊല്ലപ്പെട്ടു.
1803- കൊച്ചിയില്‍ റസിഡണ്ട് മെക്കാളെയ്ക്കെതിരെ നായന്മാരുടെ ലഹള. 300 പേര്‍ മരിച്ചു.
1809- വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം. യുദ്ധത്തില്‍ പരാജയപ്പെട്ട വേലുത്തമ്പി മണ്ണടിക്ഷേത്രത്തില്‍ ആത്മഹത്യചെയ്തു.
1818- വയനാട്ടിലെ ആദിവാസികളായ കുറിച്യരുടെ ലഹള.
1834- കൊച്ചിയില്‍ ദിവാന്‍ എടമന ശങ്കരമേനോന്‍റെ അഴിമതികള്‍ക്കെതിരെ കലാപം. ദിവാന്‍ പിരിച്ചുവിടപ്പെട്ടു.
1836- മലബാറിലെ മാപ്പിളകൃഷിക്കാരുടെ കലാപം. 1851- വരെ 22 ലഹളകള്‍ നടന്നു.
1837- മാറുമറയ്ക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി കന്യാകുമാരി ജില്ലയില്‍ ചാന്നാര്‍ സ്ത്രീകളുടെ കലാപം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Widgets Magazine
Widgets Magazine

സ്പെഷ്യല്‍ 09

കോണ്‍ഗ്രസ് പാവയാണെന്ന് മോഡി

ശ്രാവസ്തി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ അരയും തലയും മുറുക്കി ...

സിംഗ് അധികാരമുപേക്ഷിച്ച പ്രധാനമന്ത്രി: അദ്വാനി

ന്യൂഡല്‍ഹി: അദ്വാനി-മന്‍‌മോഹന്‍ സിംഗ് വാക്പയറ്റ് ചൂടുപിടിക്കുന്നു. മന്‍‌മോഹന്‍ സിംഗ് ...

മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സ്ഥാനാര്‍ത്ഥികള്‍ 42!

മുംബൈ: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ മഹാരാഷ്ട്രയിലെ ലോക്‌സഭാ ...

മൂന്നാം മുന്നണിക്ക് സര്‍ക്കാരുണ്ടാ‍ക്കാനാവില്ല

തെരഞ്ഞെടുപ്പിനുശേഷം മൂന്നാം മുന്നണിയ്ക്ക് സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് പ്രധാനമന്ത്രി ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ഏദിറ്റൊരിഅൽസ്

ಮಾಧ್ಯಮದವರಿಂದ ತಪ್ಪಿಸಿಕೊಳ್ಳಲು ತೀರ್ಥಯಾತ್ರೆಗೆ ತೆರಳಿದ ಮೋದಿ ಪತ್ನಿ

ಮಾಧ್ಯಮದವರಿಂದ ತಪ್ಪಿಸಿಕೊಳ್ಳಲು ತೀರ್ಥಯಾತ್ರೆಗೆ ತೆರಳಿದ ಮೋದಿ ಪತ್ನಿ

ആര് ജയിക്കും? മമ്മൂട്ടിയോ മോഹന്‍ലാലോ?

മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുകയാണ്. ക്രിസ്മസാണ് പോരാട്ടകാലം. ...

Widgets Magazine