പുതുവത്സരം | റിപ്പബ്ലിക് ദിനം | വാലന്‍റൈന്‍ ദിനം 09 | ഓസ്കര്‍ ‍09 | ആറ്റുകാല്‍ പൊങ്കാല 09 | ഹോളി09 | തെരഞ്ഞെടുപ്പ് 09
പ്രധാന താള്‍ മറ്റുള്ളവ » സ്പെഷ്യല്‍ 09 » തെരഞ്ഞെടുപ്പ് 09 (Election 09)
തെരഞ്ഞെടുപ്പ് 09
WD
പി ഡി പിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാ‍ട്ട്. 2006ലെ പി ഡി പി തന്നെയാണ് ഇപ്പൊഴത്തെ പിഡിപിയെന്നും കാരാട്ട് പറഞ്ഞു.
തെരഞ്ഞെടുപ്പ് 09
PTI
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണി.