ലോകത്ത് മറ്റേത് മേഖലകളിലെയും പോലെ അധികാര സ്ഥാനങ്ങളിലും വനിതാ പ്രാതിനിധ്യം ശക്തമാണ്. ഇന്ത്യയില്‍ ഇന്ദിരാഗാന്ധിയെന്ന അതിശക്ത തുറന്നിട്ട പാതയില്‍ ഇപ്പോള്‍ വിരാജിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷയും യുപിഎ ചെയര്‍പേഴ്സനുമായ സോണിയഗാന്ധിയാണ്.
‘ലോക പോലീസ്‘ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അമേരിക്കയുടെ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് കോണ്ടലീസ റൈസ്