പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ 08 » വിനായക ചതുര്‍ഥി (Vinayaka)
ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ കവീം കവീനാമുപവശ്രസ്തമം ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പദ: ആന: ശൃണ്വനുദിഭി : സീദസാദനം ശ്രീമഹാഗണപതയേ നമ: എന്നാണ് ഗണപതിയെ കുറിച്ചുള്ള ഋഗ്വേദവാക്യം. എല്ലാ ഗണങ്ങളുടെയും നാഥന്മാരുടെയും അധിപനായ ഗണപതി ഭഗവാനേ.. അങ്ങയെ പ്രണമിക്കുന്നു. കവികളില്‍ കവിയും ശ്രേഷ്ഠന്മാരില്‍ ശ്രേഷ്ഠനും രാജാക്കന്മാരില്‍ ഉന്നതനും വേദങ്ങളുടെ പൊരുളറിയുന്നവരില്‍ മുമ്പനും ആയ ഭഗവാനേ.. ഈ വേദിയിലേക്ക് എഴുന്നള്ളി അനുഗ്രഹിക്കേണമേ എന്നാണ് ഈ ശ്ലോകത്തിന്‍റെ അര്‍ത്ഥം. ഭാദ്രപാദ മാസത്തില്‍ വരുന്ന വെളുത്ത പക്ഷ ചതുര്‍ത്ഥി തിഥിയാണ് ഗണപതിയുടെ പിറന്നാളായി ആഘോഷിക്കുന്നത്.
  കൂടുതല്‍ വായിക്കൂ
ഗണപതി ബുദ്ധിയുടെയും സിദ്ധിയുടെയും ഇരിപ്പിടം
ഭാരതത്തിലും പുറത്തും മഹാഗണപതിയുടെ ആരാധകര്‍ ഏറെയാണ്. ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതീ രൂപം നിലവിലുണ്ട്.
വിഘ്‌നമകറ്റുന്ന വിനായകന്‍
വിഘ്‌നേശ്വരന്‍റെ തൃക്കാല്‍ക്കളില്‍ ജന്മമാകുന്ന നാളീകേരം ഉടച്ചുകൊണ്ട്‌ പ്രാര്‍ത്ഥിക്കുമ്പോള്‍, നാളീകേരം തകരുന്നത്‌ പോലെ വിഘ്‌നങ്ങള്‍ ഉടഞ്ഞുതീരും എന്നാണ്‌ ഹൈന്ദവ വിശ്വാസം.
WD
WD
ഗണപതി ഹോമം
ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും.
• ഗണപതിക്ക് ആനയുടെ തല എങ്ങനെ വന്നു ? • അഗ്രപൂജയ്ക്ക് ഗണപതി എങ്ങനെ അര്‍ഹനാവുന്നു ?
• ചതുര്‍ഥി പൂജാ ശ്ലോകങ്ങള്‍ • സര്‍വവ്യാപിയും പ്രപഞ്ചസ്വരൂപിയുമായ വിനായകന്‍
• ഗണേശചതുര്‍ഥിയുടെ കഥ • ഗണപതിഹോമവും ഫലങ്ങളും
വിനായക ചതുര്‍ഥി
മുമ്പത്തെ ലേഖനം
02
Sep
01
Sep