പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ശ്രീകൃഷ്ണ ജയന്തി > കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍

WD
കേരളത്തില്‍ ഒട്ടേറെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളുണ്ട്; മഹാവിഷ്ണു ക്ഷേത്രങ്ങളും. വിഷ്ണുവിന്‍റെ മറ്റവതാരഞ്ഞളായ ശ്രീരാമന്‍, പരശുരാമന്‍,നരസിംഹം തുടങ്ങിയ സങ്കല്പങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുമുണ്ട്.

വിവിധ ജില്ലകളിലെ ചില പ്രധന ശ്രീകൃഷ്ണക്ഷേത്രങ്ങളുടെ പട്ടികയാണ് ചുവടെ . ഈ പട്ടിക അപൂര്‍ണ്ണമാണെന്നു പറയേണ്ടതില്ലല്ലോ

കാസര്‍കോട
ശ്രീഅനന്തപത്മനാഭ സ്വാമി ക്ഷേത്രം, നായികാപ്പ്
ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഉദുമ
മുജും‌ഗാവ് പാര്‍ത്ഥസാരഥി ക്ഷേത്രം

കണ്ണൂര്‍
കടലായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വയനാട
മടിയൂര്‍ മഹാവിഷ്ണു ക്ഷേത്രം, കല്‍പ്പറ്റ
തിരുനെല്ലി ക്ഷേത്രം

കോഴിക്കോട
ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രം

1 | 2 | 3 | 4 | 5  >>  
കൂടുതല്‍
അഷ്ടമിരോഹിണി വ്രതം
കൃഷ്ണ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി