4.00 മണിക്ക് നടതുറക്കല്‍ 4.05 നിര്‍മ്മാല്യം 4.15 മുതല്‍ 11.30 വരെ നെയ്യഭിഷേകം 4.25 ഗണപതി ഹോമം 7.30 ഉഷ:പൂജ 12.30 ഉച്ചപൂജ 1.00 നട അടപ്പ് .................................... 4.00 നട തുറക്കല്‍ 6.30 ദീപാരാധന 7.15 പുഷ്പാഭിഷേകം 10.00 അത്താഴപൂജ 10.50 ഹരിവരാസനം 11.00 നട അടയ്ക്കല്‍
|