പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ 08 » റംസാന്‍ (Ramsan)
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും പൊന്‍‌വെട്ടവുമായി വീണ്ടുമിതാ ഒരു ഈദുല്‍ ഫിത്‌ര്‍ കൂടി വന്നെത്തിയിരിക്കുന്നു. വിശുദ്ധ റമസാന്‍ മാസത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ലോകമുസ്ലിംകള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്‌. 'ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു‘ (ഹദീസ്‌). ആഘോഷങ്ങള്‍ സമൂഹത്തിന്‍റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്.
  കൂടുതല്‍ വായിക്കൂ
PRO
PRO
ചെറിയ പെരുന്നാള്‍ ഇന്ന്
സംസ്ഥാനത്ത് ഒരിടത്തും ശൗവ്വാല്‍ മാസപ്പിറവി കാണാഞ്ഞതിനാല്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന്‌ മുസ്ലീം മതപണ്ഡിതര്‍ അറിയിച്ചു.പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ മുഖ്യഖാസി നാലകത്ത്‌ മുഹമ്മദ്‌ കോയ ബാഖവി, കോഴിക്കോട്‌ ഖാസി കെ.പി. മുഹമ്മദ്‌ അസ്‌ലം അഹ്‌സനി, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുള്‍ ഖാദര്‍ മുസ്‌ല്യാര്‍, തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.
• ഖുറാനിലെ ചെടികള്‍ • ഒരു വര്‍ഷത്തെ പുണ്യത്തിന്‌ ഒരു മാസം
• മ‌അദിന്‍ പ്രാര്‍ഥനാ സംഗമം • മുഹമ്മദ് നബിയുടെ പുണ്യ ജീവിതം
• പുണ്യങ്ങളുടെ പുണ്യരാവ്; ലൈലതുല്‍ ഖദ്‌ര്‍ • നമസ്കാരത്തിന്‍റെ പ്രാധാന്യം
റംസാന്‍
മുമ്പത്തെ ലേഖനം
30
Sep
27
Sep
26
Sep