പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഓണം > പായസത്തിന്‍റെ ഓണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പായസത്തിന്‍റെ ഓണം
WD
മലയാളികളെ സംബന്ധിച്ചിടത്തോളം പായസമെന്നാല്‍ വിശേഷാവസരത്തിലെ പ്രധാന വിഭമാണ്. അരിപ്പായസം, കടലപ്പായസം, പഴം പ്രഥമന്‍, അട പ്രഥമന്‍, പാല്‍പ്പായസം അങ്ങനെ പായസത്തിലെ വമ്പന്‍മാരുടെ നിര നീളുന്നു.

തിരക്കേറിയ ജീവിത ശൈലിയില്‍ നമുക്ക് ഒന്നിനും മതിയായ സമയം ലഭിക്കുന്നില്ല എന്ന പരാതിയാണ്. തിരക്കേറിയവര്‍ക്ക് ഓണ സദ്യയും പായസവും വിളമ്പുന്ന ‘ഓണസദ്യയും പായസമേളയും‘ ശ്രദ്ധേയമായി.
വീഡിയോ കാണുക
കൂടുതല്‍
മലയാളികളുടെ സ്വന്തം ഓണം
ഓണസദ്യ വിളമ്പുമ്പോള്‍
ഇടിച്ചു പിഴിഞ്ഞ പായസം
ലക്ഷ്മിയുടെ രുചി എന്തായിരിക്കും?
കണ്ണീര്‍ നനവിലെ ഓണം  
മുകുന്ദന്‍റെ ‘വെള്ളത്തിലെ’ ഓണം