ഒരേ ലോകവും ഒരേ സ്വപ്നവും ഒരേ ലക്‍ഷ്യവുമായി മൂന്നാഴ്ച നീണ്ടു നിന്ന കായിക മാമാങ്കത്തിന് തിരശ്ശീല വീണു. ഞായറാഴ്ച രാത്രിയില്‍ നടന്ന ഗംഭീരമായ സമാപന ചടങ്ങോടെയാണ് ബീജിംഗ് ഒളിമ്പിക്സിനു തിരശ്ശീല വീണത്.
ചൈനയുടെ ഐക്യവും സാഹോദര്യവും മനുഷ്യത്വവും തുറന്നുകാട്ടുന്ന ശാന്തവും വികാരഭരിതവുമായിരുന്നു സമാപന ചടങ്ങ്. പുസമാഗമത്തിന്‍റെയും ആഘോഷത്തിന്‍റെയും അവസാനരാവ് ഉദ്ഘാടനചടങ്ങ് പോലെ തന്നെ ഗംഭീരമാക്കി