പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > വിജേന്ദര്‍ ഇന്ത്യന്‍ പതാകയേന്തും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിജേന്ദര്‍ ഇന്ത്യന്‍ പതാകയേന്തും
ഒളിമ്പിക്‌സ് സമാപനചടങ്ങില്‍ ബോക്സിംഗ് താരം വിജേന്ദര്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും.

ബോക്‌സിങ്ങില്‍ വെങ്കലമെഡല്‍ നേടിയ സാഹചര്യത്തിലാണ് പതാകയേന്താന്‍ വിജേന്ദറിനെ ഇന്ത്യന്‍ ഒളിമ്പിക്‌സ്‌ അസോസിയേഷന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

2004 ഷൂട്ടിങ്ങ് വിഭാഗത്തില്‍ ഇന്ത്യക്കു വെള്ളി നേടിത്തന്ന രാജ്യവര്‍ദ്ധന്‍ സിങ്ങ്‌ രാത്തോറായിരുന്നു ഉദ്‌ഘാടനചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്‌. ഇന്ത്യക്ക് അവിസ്മരണീയമായ ഒളിമ്പിക്സാണ് ഇത്.

വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയതും ഒരു ഒളിമ്പിക്സില്‍ മൂന്നു മെഡലുകള്‍ നേടിയതും ഇതാദ്യമാണ്.
കൂടുതല്‍
കിളിക്കൂട്ടിലെ ഒളിംപിക് ദീപം ഇന്നണയും
വെല്‍റ്റെര്‍‌വെയിറ്റില്‍ കസാക്കിനു സ്വര്‍ണ്ണം
മംഗോളിയക്ക് ബോക്സിങ്ങില്‍ സ്വര്‍ണ്ണം
ലൈറ്റ്വെയിറ്റ് ബോക്സിങ്ങില്‍ റ്റിഷ്ചെങ്കോ
വോളിബോള്‍: യു‌എസിന് മൂന്നാംസ്വര്‍ണ്ണം
പുരുഷ മാരത്തോണില്‍ വാന്‍സിരു