പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > വെല്‍റ്റെര്‍‌വെയിറ്റില്‍ കസാക്കിനു സ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വെല്‍റ്റെര്‍‌വെയിറ്റില്‍ കസാക്കിനു സ്വര്‍ണ്ണം
വെല്‍റ്റെര്‍‌വെയിറ്റ് ബോക്സിങ്ങില്‍ കസാക്കിസ്ഥാന്‍റെ ബാഖിത് സാര്‍സെക്‍ബയേവ് സ്വര്‍ണ്ണം നേടി. ക്യൂബയുടെ കാര്‍ലോസ് ബാന്റെക്സിനെ 18-9നു കീഴടക്കുയാണ് ബാഖിതിന്‍റെ സുവര്‍ണ്ണം നേട്ടം.

അന്താരാഷ്ട്ര തലത്തില്‍ അത്ര പ്രശസ്തനല്ലാത്ത സാര്‍സെക്‍ബയേവ് പക്ഷെ ചടുലവും കൃത്യവുമായ പ്രകടനത്തിലൂടെയാണ് വിജയം നേടിയത്. ബോക്സിങ്ങില്‍ കസാക്കിസ്ഥാന്‍റെ അഞ്ചാം സ്വര്‍ണ്ണമാണ് ഇത്.

അമച്വര്‍ ബോക്സിങ്ങിന്‍റെ പവര്‍ ഹൌസ് എന്ന് അറിയപ്പെരുന്ന ക്യൂബ പരാജയപ്പെടുന്ന കാഴ്ച ബീജിങ്ങ് പലതവണ കണ്ടു. ഒരു സ്വര്‍ണ്ണം പോലും ബോക്സിങ്ങില്‍ ക്യൂബ നേടിയില്ല. പ്രമുഖ താരങ്ങളെയെല്ലാം നാട്ടിലിരുത്തിയാണ് ക്യൂബന്‍ ടീം എത്തിയത്.

ബോക്സിങ്ങില്‍ നാലും വെള്ളിയും നാലു വെങ്കലവുമാണ് ക്യൂബ നേടിയത്.
കൂടുതല്‍
മംഗോളിയക്ക് ബോക്സിങ്ങില്‍ സ്വര്‍ണ്ണം
ലൈറ്റ്വെയിറ്റ് ബോക്സിങ്ങില്‍ റ്റിഷ്ചെങ്കോ
വോളിബോള്‍: യു‌എസിന് മൂന്നാംസ്വര്‍ണ്ണം
പുരുഷ മാരത്തോണില്‍ വാന്‍സിരു
ബോക്സിങ്ങില്‍ ചൈനക്ക് ആദ്യസ്വര്‍ണ്ണം
റിഥമിക് ജിംനാസ്റ്റിക്സില്‍ റഷ്യ