പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > മംഗോളിയക്ക് ബോക്സിങ്ങില്‍ സ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മംഗോളിയക്ക് ബോക്സിങ്ങില്‍ സ്വര്‍ണ്ണം
ബന്‍റം‌വെയിറ്റ് ക്ലാസ്സ് ബോക്സിങ്ങില്‍ മംഗോളിയയുടെ ബദര്‍ ഉഗാന്‍ എന്‍‌ഖ്‌ബത് സ്വര്‍ണ്ണം നേടി.

ക്യൂബയുടെ യാങ്കീല്‍ ലിയോണിനെ 16-5നു പരാജയപ്പെടുത്തിയാണ് എന്‍‌ഖ്‌ബത് സ്വര്‍ണ്ണം നേടിയത്. നിരവധി മംഗോളിയന്‍ ആരോധകരുടെ പ്രോത്സാഹനത്തോടെയാണ് അദ്ദേഹം വിജയം നേടിയത്.

24 മണിക്കൂറിനുള്ളില്‍ സ്വര്‍ണ്ണം നഷ്ടമാകുന്ന മൂന്നാമത്തെ ക്യൂബക്കാരനാണ് ലൊയോണ്‍. ബീജിങ്ങ് ഒളിമ്പിക്സില്‍ ക്യൂബയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണ് ഇത്. തുഷ്‌വിന്‍‌ബായര്‍ നൈദാന്‍ കഴിഞ്ഞാഴ്ചയില്‍ ജൂഡോയില്‍ ആദ്യ സ്വര്‍ണ്ണം നേടിയിരുന്നു.
കൂടുതല്‍
ലൈറ്റ്വെയിറ്റ് ബോക്സിങ്ങില്‍ റ്റിഷ്ചെങ്കോ
വോളിബോള്‍: യു‌എസിന് മൂന്നാംസ്വര്‍ണ്ണം
പുരുഷ മാരത്തോണില്‍ വാന്‍സിരു
ബോക്സിങ്ങില്‍ ചൈനക്ക് ആദ്യസ്വര്‍ണ്ണം
റിഥമിക് ജിംനാസ്റ്റിക്സില്‍ റഷ്യ
ബെക്കെലെയ്‌ക്ക് ഇരട്ട നേട്ടം