പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ലൈറ്റ്വെയിറ്റ് ബോക്സിങ്ങില്‍ റ്റിഷ്ചെങ്കോ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൈറ്റ്വെയിറ്റ് ബോക്സിങ്ങില്‍ റ്റിഷ്ചെങ്കോ
ബോക്സിങ്ങ് ലൈറ്റ്വെയിറ്റ് ക്ലാസ്സില്‍ (60കിലോഗ്രാം) റഷ്യയുടെ അലക്സി റ്റിഷ്ചെങ്കോയ്ക്ക് സ്വര്‍ണ്ണം.

ഫ്രാന്‍സിന്‍റെ ദൌദാ സോയെ 11-9നു പരാജയപ്പെടുത്തിയാണ് റ്റിഷ്ചെങ്കോ സ്വര്‍ണ്ണം നേടിയത്. ഈ വിഭാ‍ഗത്തില്‍ റ്റിഷ്ചെങ്കോയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണിത്.

2004 ഏതന്‍സ് ഒളിമ്പിക്സില്‍ ഫെതര്‍‌വെയിറ്റ് ക്ലാസ്സില്‍ റ്റിഷ്ചെങ്കോ സ്വര്‍ണ്ണം നേടിയിരുന്നു.
കൂടുതല്‍
വോളിബോള്‍: യു‌എസിന് മൂന്നാംസ്വര്‍ണ്ണം
പുരുഷ മാരത്തോണില്‍ വാന്‍സിരു
ബോക്സിങ്ങില്‍ ചൈനക്ക് ആദ്യസ്വര്‍ണ്ണം
റിഥമിക് ജിംനാസ്റ്റിക്സില്‍ റഷ്യ
ബെക്കെലെയ്‌ക്ക് ഇരട്ട നേട്ടം
റിലേ അമേരിക്ക തിരിച്ചു പിടിച്ചു