പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > വോളിബോള്‍: യു‌എസിന് മൂന്നാംസ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വോളിബോള്‍: യു‌എസിന് മൂന്നാംസ്വര്‍ണ്ണം
ഒളിമ്പിക്സിലെ പുരുഷ വോളിബോള്‍ മത്സരത്തില്‍ അമേരിക്കക്ക് മൂന്നാംസ്വര്‍ണ്ണം.ഏതന്‍സ് ഒളിമ്പിക്സ് ചാമ്പ്യന്മാരായ ബ്രസീലിനെയാണ് അമേരിക്ക പരാജയപ്പെടുത്തിയത്.

20-25, 25-22, 25-21, 25-23 എന്നിങ്ങനെയാണ് പോയിന്‍റ് നില.1984ല്‍ ലോസ് ആഞ്ചലസ് ഗെയിംസിലും 1988ല്‍ സീയുള്‍ ഒളിമ്പിക്സിലുമാണ് ഇതിനു മുന്‍പ് അമേരിക്ക സ്വര്‍ണ്ണം നേടിയത്. ഒളിപിക്സില്‍ ഏറ്റവുമധികം ഉദ്വേഗത്തോടെ കണ്ട മത്സരങ്ങളില്‍ ഒന്നാണ് പുരുഷ വോളിബോള്‍.

മുന്നാം സ്വര്‍ണ്ണത്തിനായി അമേരിക്ക കളിക്കാനിറങ്ങിയപ്പോള്‍ നിലവിലുള്ള ചാമ്പ്യന്മാരെ പരാജയപ്പെടുത്താന്‍ അമേരിക്കക്കു കഴിയുമോ എന്ന ഉദ്വേഗത്തിന് ഉത്തരമായി.
കൂടുതല്‍
പുരുഷ മാരത്തോണില്‍ വാന്‍സിരു
ബോക്സിങ്ങില്‍ ചൈനക്ക് ആദ്യസ്വര്‍ണ്ണം
റിഥമിക് ജിംനാസ്റ്റിക്സില്‍ റഷ്യ
ബെക്കെലെയ്‌ക്ക് ഇരട്ട നേട്ടം
റിലേ അമേരിക്ക തിരിച്ചു പിടിച്ചു
കെനിയന്‍ താരങ്ങളും കുതിക്കുന്നു