പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ബോക്സിങ്ങില്‍ ചൈനക്ക് ആദ്യസ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബോക്സിങ്ങില്‍ ചൈനക്ക് ആദ്യസ്വര്‍ണ്ണം
ചൈനയുടെ സുവോ ഷൈമിങ്ങ് ആതിഥേയര്‍ക്ക് ബീജിങ്ങ് ഒളിമ്പിക്സിലെ ആദ്യബോക്സിംഗ് സ്വര്‍ണ്ണം നേടിക്കൊടുത്തു.

ലൈറ്റ്-ഫ്ലൈവെയ്റ്റ് ക്ലാസ്സ് ഫൈനലിലാണ് സുവോ സ്വര്‍ണ്ണം നേടിയത്. മംഗോളിയയുടെ സെര്‍ദാംബ പുരേവ്ഡോര്‍ജിനെയാണ് സുവോ പരാജയപ്പെടുത്തിയത്. പുരേവ്ഡോഡ്ജിന് കനത്ത ഇടി നല്‍കിയ സുവോ ആദ്യ റൌണ്ടില്‍ ഒരു പോയിന്‍റ് നേടി.

എന്നാല്‍ രണ്ടാം റൌണ്ടില്‍ തോളെല്ലിനു പരുക്കേറ്റ പുരേവ്ഡോഡ്ജ് മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറിയതിനെ തുടര്‍ന്ന് സുവോയ്ക്ക് സ്വര്‍ണ്ണം കിട്ടുകയായിരുന്നു.
കൂടുതല്‍
റിഥമിക് ജിംനാസ്റ്റിക്സില്‍ റഷ്യ
ബെക്കെലെയ്‌ക്ക് ഇരട്ട നേട്ടം
റിലേ അമേരിക്ക തിരിച്ചു പിടിച്ചു
കെനിയന്‍ താരങ്ങളും കുതിക്കുന്നു
കായാക്കിംഗ് സിംഗിള്‍സില്‍ വാലസ്
ഹോക്കിയില്‍ ഡച്ച് മിടുക്കികള്‍