പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > സുശീല്‍ കുമാര്‍ വെങ്കലം നേടിയത് എങ്ങനെ ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുശീല്‍ കുമാര്‍ വെങ്കലം നേടിയത് എങ്ങനെ ?

Suseel kumar
WDWD
ഇന്ത്യയുടെ സുശീല്‍ കുമാര്‍ ഒളിമ്പിക്സ് ഗുസ്തിയിലെ 66 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി എന്നത് അവിശ്വസനീയമായ വാര്‍ത്തയായിരുന്നു.

സുശീല്‍ ഉക്രൈനിലെ ആന്‍ഡ്രിയെ സ്റ്റാഡ്നിക്കിനോട് തോറ്റു പുറത്തായി എന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. എന്നാല്‍ നിയമപ്രകാരമുള്ള റീ പെ ചേജ് മത്സരങ്ങളിലൂടെ സുശീല്‍ അവിശ്വസനീയമാം വണ്ണം മത്സരതിലേക്ക് തിരിച്ചുവരികയായിരുന്നു.

സ്റ്റാഡിനിക്കിനോട് 3-8 എന്ന നിലയില്‍ ദയനീയമാ‍യ പരാജയമായിരുന്നു സുശീല്‍ ഏറ്റുവാങ്ങിയത്. മത്സരത്തിലെ രണ്ടാം ഘട്ടത്തില്‍ സ്റ്റാഡ്നിക് സുശീലിനെ നിലം‌പരിശാക്കിക്കളഞ്ഞു.

മുന്‍ ലോകകപ്പ് ചാമ്പ്യനും 2006 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുമായ സ്റ്റാഡ്നിക് 2007 ലെ മത്സരത്തിലും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റായിരുന്നു. വാസ്തവത്തില്‍ ഭാഗ്യത്തിന്‍റെ ആനുകൂല്യം കൊണ്ടായിരുന്നു സുശീല്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തിയത്.

1 | 2  >>  
കൂടുതല്‍
എന്താണ് റീ പെചേജ് ?
ജീതേന്ദര്‍ പ്രതീക്ഷ നഷ്ടമാക്കി
വെള്ളിനേട്ടക്കാരി മരുന്നടിച്ചു
ഗുസ്തി സ്വര്‍ണ്ണം റംസാന്
സുശീല്‍ കുമാറിനു വെങ്കലം
ബീജിംഗില്‍ പാക് തീവ്രവാദികള്‍?