പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ബാറ്റിറോവിനു വീണ്ടും സ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബാറ്റിറോവിനു വീണ്ടും സ്വര്‍ണ്ണം
PROPRO
ഒളിമ്പിക്‍സ് ഗുസ്തിയില്‍ രണ്ടാം സ്വര്‍ണ്ണവും റഷ്യന്‍ താരമായ മാവ്‌ലെറ്റ് ബാറ്റിറോവ് സ്വന്തമാക്കി. 60 കിലോ വിഭാഗത്തില്‍ ഉക്രയിന്‍ താരം വാസില്‍ ഫെഡോറിഷിനെ പരാജയപ്പെടുത്തിയാണ് മാവ്‌ലെറ്റ് സ്വര്‍ണ്ണം നേടിയത്.

ഏതന്‍‌സില്‍ 55 കിലോ വിഭാഗത്തിലും ബാറ്റിറോവ് സ്വര്‍ണ്ണം നേടിയിരുന്നു. 2006 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2007 ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.

ഏതന്‍സില്‍ നാലാം സ്ഥാനത്തായിരുന്നു ഉക്രയിന്‍ താരം ഫെദോറിഷിന്‍ ഇത്തവണ വെള്ളി മെഡല്‍ കണ്ടെത്തി. ജപ്പാന്‍ താരം കെനിച്ചി യോമോട്ടോ, കിര്‍ഗിസ്ഥാന്‍റെ ബാസര്‍ ബാസാറഗ്വേവ് എന്നിവര്‍ വെങ്കല മെഡല്‍ കണ്ടെത്തി.
കൂടുതല്‍
ലി സിയാ പെംഗിനു നാലാംസ്വര്‍ണ്ണം
ലോംഗ് ജമ്പ്: ഗോമസ് പുറത്തായി
ബാസ്ക്കറ്റ്: ചൈന സെമിയില്‍
ശരത്കമല്‍ രണ്ടാം റൌണ്ടിലേക്ക്
യോഗേശ്വറും പുറത്തായി
ബീച്ച്‌വോളി: അമേരിക്ക ചൈന ഫൈനല്‍