പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ബീച്ച്‌വോളി: അമേരിക്ക ചൈന ഫൈനല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബീച്ച്‌വോളി: അമേരിക്ക ചൈന ഫൈനല്‍
PROPRO
നിലവിലെ ജേതാക്കളായ അമേരിക്കന്‍ താരങ്ങള്‍ മിസ്റ്റി മേ ട്രീനര്‍ കെറി വാല്‍‌ഷ് എന്നിവര്‍ ബീച്ച് വോളി ഫൈനലില്‍ കടന്നു. ചൈനീസ് ടീം ടിയാന്‍ ജിയ വാംഗ് ജി സഖ്യമാണ് ഫൈനലില്‍ അമേരിക്കന്‍ ടീമിനു എതിരാളികള്‍.

അമേരിക്കന്‍ ടീം ബ്രസീലിന്‍റെ റെനാറ്റ റിബെലോ തലീത്താ റോക്കാ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. 21-12, 21-14 എന്നതായിരുന്നു ഇരുവരും തമ്മിലുള്ള മത്സരത്തിന്‍റെ സ്കോര്‍.

ചൈനീസ് ടീം നാട്ടുകാരായ സൂ ചെന്‍, സാംഗ് സി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. അമേരിക്കന്‍ ടീമും ബ്രസീലിയന്‍ ടീമും ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു സെമി ഫൈനല്‍ വരെയെത്തിയത്.
കൂടുതല്‍
ട്രയാത്‌ലണ്‍: ഫ്രോഡെനോ, എമ്മോണ്‍സ്
ഫുട്ബോള്‍: ക്ലാസ്സിക് പോരാട്ടം
യെലെന പ്രതീക്ഷ തെറ്റിച്ചില്ല
മൂന്ന് ഫൌള്‍: അഞ്ജു പുറത്ത്
അഖില്‍ കുമാറും പുറത്തായി
സൈക്ലിങ്ങ്: ടീം ഇനത്തില്‍ ബ്രിട്ടന്‍