പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > വനിതാ റെസ്‌ലിംഗ്: ജപ്പാന് സ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വനിതാ റെസ്‌ലിംഗ്: ജപ്പാന് സ്വര്‍ണ്ണം
വനിതകളുടെ 63കിലോഗ്രാം ഫ്രീസ്റ്റൈല്‍ റെസ്‌ലിങ്ങില്‍ ജപ്പാന്‍റെ ഇച്ചോ കയോരി സ്വര്‍ണ്ണം നേടി.

ഇതു രണ്ടാം തവണയാണ് ഇച്ചോ ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടുന്നത്. റഷ്യയുടെ അലേന കര്‍റ്റാഷോവയെയാണ് ഇച്ചോ എതിരിട്ടത്. ഏതന്‍സിലും ഏറ്റുമുട്ടിയ ജോഡികളാണ് ഇത്. അന്നും ഇച്ചോയ്ക്കായിരുന്നു വിജയം.

യൂറോപ്പിലെ മികച്ച കളിക്കാരിയാണ് കറ്റാഷോവ. 2006,2007 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ വിജയി കൂടിയാണ് അവര്‍.
കൂടുതല്‍
ടെന്നിസ് ഡബിള്‍സില്‍ വീനസ്‌ സഹോദരിമാര്‍
വനിതാ ടെന്നീസ്: സ്വര്‍ണ്ണം റഷ്യക്ക്
ബ്രിട്ട സുവര്‍ണ്ണ റാണി
1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മെല്ലൌലി
വനിതാ മാരത്തോണ്‍ ടോംസ്ക്യുവിന്
ഫെല്പ്‌സിന് ചരിത്രനേട്ടം