പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ടെന്നിസ് ഡബിള്‍സില്‍ വീനസ്‌ സഹോദരിമാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടെന്നിസ് ഡബിള്‍സില്‍ വീനസ്‌ സഹോദരിമാര്‍
venus sisters
WDWD
ഒളിംപിക്‌സ്‌ ടെന്നീസിലെ വനിതാ വിഭാഗം ഡബിള്‍സില്‍ അമേരിക്കയുടെ വില്യംസ് സഹോദരിമാര്‍ക്കാണ്‌ സ്വര്‍ണ്ണം. സഹോദരിമാര്‍ക്കാണ്‌ സ്വര്‍ണ്ണം.

സ്‌പെയിനിന്റെ അനാബെല്‍ മെഡീന ഗാരിഗ്ഗസ്‌- വിര്‍ജീനിയ റൗനോ പാസ്‌കല്‍ സഖ്യത്തെയാണ്‌ വീനസ്‌ വില്ല്യംസ്‌ - സെറീന വില്യംസ്‌ സഹോദരിമാര്‍ തോല്‍പ്പിച്ചത്‌. 6-2,6-0.

ഇത് ഈ സഖ്യത്തിന്‍റെ രണ്ടാമത്തെ ഒളിമ്പിക് ഡബിള്‍സ് സ്വര്‍ണ്ണമെഡലാണ്. 2000 ലെ സിഡ്നി ഒളിമ്പിക്സില്‍ ഇരുവരും ഡബിള്‍സ് സ്വര്‍ണ്ണം നേടിയിരുന്നു. അന്ന് വീനസ് സിംഗിള്‍സിലും സ്വര്‍ണ്ണമെഡല്‍ നേടി .

വെങ്കല മെഡല്‍ ചൈനീസ് ജോഡിക്കാണ്‍്. ഉക്രൈനിലെ ബോംടരെങ്കോ സഹോദരിമാരെ തോല്‍പ്പിച്ചാണ് യാങ് സീയും ഷെങ് ജീയും വെങ്കലം നേടിയത്.

സിംഗിള്‍സില്‍ റഷ്യയുടെ യെലേന ഡെമന്റീവ സ്വര്‍ണ്ണം നേടി. നാട്ടുകാരിയായ സഫീന ദിനാരെയെയാണ്‌ യെലേന പരാജയപ്പെടുത്തിയത്‌. സ്‌കോര്‍ : 3-6, 7-5.
കൂടുതല്‍
വനിതാ ടെന്നീസ്: സ്വര്‍ണ്ണം റഷ്യക്ക്
ബ്രിട്ട സുവര്‍ണ്ണ റാണി
1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മെല്ലൌലി
വനിതാ മാരത്തോണ്‍ ടോംസ്ക്യുവിന്
ഫെല്പ്‌സിന് ചരിത്രനേട്ടം
ബോള്‍ട്ടിനു ലോകറെക്കോഡോടെ സ്വര്‍ണ്ണം