പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > വനിതാ ടെന്നീസ്: സ്വര്‍ണ്ണം റഷ്യക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വനിതാ ടെന്നീസ്: സ്വര്‍ണ്ണം റഷ്യക്ക്
ഒളിമ്പിക്സ് ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ റഷ്യയ്ക്ക് സ്വര്‍ണ്ണം. റഷ്യയുടെ യെലന ഡെമന്‍റീവ ആണ് സ്വര്‍ണ്ണം നേടിയത്.

റഷ്യാക്കാര്‍ തമ്മിലായിരുന്നു കലാശപ്പോരാട്ടം. സഫീന ദിനാരെയെയാണ് യെലന പരാജയപ്പെടുത്തിയത്. സ്കോര്‍(3-6) (7-5)

വനിതാ ഡബിള്‍സില്‍ അമേരിക്കയിലെ വില്യംസ് സഹോരിമാര്‍ സ്വര്‍ണ്ണം നേടി. സ്പെയിന്‍ ടീമിനെയാണ് അമേരിക്കന്‍ ടീം പരാജയപ്പെടുത്തിയത്. (6-2) (6-0)
കൂടുതല്‍
ബ്രിട്ട സുവര്‍ണ്ണ റാണി
1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മെല്ലൌലി
വനിതാ മാരത്തോണ്‍ ടോംസ്ക്യുവിന്
ഫെല്പ്‌സിന് ചരിത്രനേട്ടം
ബോള്‍ട്ടിനു ലോകറെക്കോഡോടെ സ്വര്‍ണ്ണം
100 മീറ്റര്‍: ടൈസണ്‍ ഗേ പുറത്ത്