പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ബ്രിട്ട സുവര്‍ണ്ണ റാണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രിട്ട സുവര്‍ണ്ണ റാണി
വനിതകളുടെ 50മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ജര്‍മ്മനിയുടെ ബ്രിട്ടാ സ്റ്റീഫന്‍ സ്വര്‍ണ്ണം നേടി. 100 മീറ്ററിലും സ്വര്‍ണ്ണം നേടിയ സ്പ്രിന്‍റ് റാണിക്ക് ഈ മെഡല്‍ നേട്ടം ഇരട്ടിമധുരമായി.

24.6 സെക്കന്‍റില്‍ റെക്കോഡ് ഇട്ടുകൊണ്ടാണ് ബ്രിട്ടയുടെ ഒന്നാം സ്ഥാനത്ത് എത്തിയത്. 41കാരിയായ അമേരിക്കന്‍ നീന്തല്‍ താരം ഡാരാ ടോറസ്, പ്രായം നേട്ടങ്ങള്‍ക്കു തടസ്സമല്ലെന്നു തെളിയിച്ചുകൊണ്ട് വെള്ളി നേടി.

ഓസ്ട്രേലിയയുടെ കൌമാരതാരം കാറ്റി കാം‌പ്‌ബെല്ലിനാണ് വെങ്കലം. 100മീറ്ററില്‍ വെള്ളി നേടിയ ലിബ്ബി ടിക്കെറ്റിനാണ് നാലാം സ്ഥാനം.
കൂടുതല്‍
1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മെല്ലൌലി
വനിതാ മാരത്തോണ്‍ ടോംസ്ക്യുവിന്
ഫെല്പ്‌സിന് ചരിത്രനേട്ടം
ബോള്‍ട്ടിനു ലോകറെക്കോഡോടെ സ്വര്‍ണ്ണം
100 മീറ്റര്‍: ടൈസണ്‍ ഗേ പുറത്ത്
ബ്രസീല്‍, അമേരിക്ക സെമിയില്‍