പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മെല്ലൌലി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മെല്ലൌലി
PROPRO
1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മൂന്നാം തവണയും സ്വര്‍ണ്ണം നേടുകയെന്ന ഗ്രാന്‍റ് ഹാക്കറ്റിന്‍റെ സ്വപ്നം തകര്‍ത്ത് ടുണീഷ്യയുടെ ഔസ്സാമാ മെല്ലൌലി സ്വര്‍ണ്ണം നേടി.

14:40.84 സമയം കണ്ടെത്തിയാണ് മെല്ലൌലി സ്വര്‍ണ്ണം സ്വന്തമാക്കിയത്. പലരുടെയും കണക്കുകൂട്ടലുകള്‍ തകര്‍ത്താണ് ഹാക്കറ്റിനും കാനഡയുടെ റൈയാന്‍ കോഹ്‌റേനും ഒപ്പം മെല്ലൌലി യോഗ്യത നേടിയത്.

ഹാക്കറ്റ് മൂന്നാം തവണയും സ്വര്‍ണ്ണം നേടുമെന്ന പ്രതീക്ഷ തകര്‍ത്താണ് മെല്ലൌലി സ്വര്‍ണ്ണം നേടിയത്. ഹാക്കറ്റിന്‍റെ മികച്ച ഫോമും അദ്ദേഹത്തിന് സാദ്ധ്യത നല്‍കിയിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ തന്നെ പിന്നിലാക്കി കുതിച്ച മെല്ലൌലിയെ പിന്നിലാക്കാന്‍ ഹാക്കറ്റിനു കഴിഞ്ഞില്ല.
കൂടുതല്‍
വനിതാ മാരത്തോണ്‍ ടോംസ്ക്യുവിന്
ഫെല്പ്‌സിന് ചരിത്രനേട്ടം
ബോള്‍ട്ടിനു ലോകറെക്കോഡോടെ സ്വര്‍ണ്ണം
100 മീറ്റര്‍: ടൈസണ്‍ ഗേ പുറത്ത്
ബ്രസീല്‍, അമേരിക്ക സെമിയില്‍
ഇസിന്‍ബയേവ സെമിയില്‍