പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > വനിതാ മാരത്തോണ്‍ ടോംസ്ക്യുവിന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വനിതാ മാരത്തോണ്‍ ടോംസ്ക്യുവിന്
PROPRO
ഒളിംപിക്‌സില്‍ വനിതാ മാരത്തോണ്‍ മത്സരത്തില്‍ റൊമാനിയയുടെ കോണ്‍സ്‌റ്റാന്‍റിന ടോംസ്‌ക്യു സ്വര്‍ണ്ണം നേടി.

ഈ ഇനത്തില്‍ ലോകചാമ്പ്യന്‍ കെനിയയുടെ കാതറീന്‍ ഡെറേബയ്കാണ് വെള്ളി. മഹത്തരമായ വിജയമെന്നാണ് സ്വര്‍ണ്ണ നേട്ടത്തെ ടോംസ്ക്യു വിശേഷിപ്പിച്ചത്.

നല്ല പ്രകടനമായിരുന്നു. മെഡല്‍ നേടാനായതില്‍ സന്തോഷമുണ്ട്. അതു സ്വര്‍ണ്ണം തന്നെയായതില്‍ അതീവ സന്തോഷം.-ടോംസ്ക്യു പറഞ്ഞു.
കൂടുതല്‍
ഫെല്പ്‌സിന് ചരിത്രനേട്ടം
ബോള്‍ട്ടിനു ലോകറെക്കോഡോടെ സ്വര്‍ണ്ണം
100 മീറ്റര്‍: ടൈസണ്‍ ഗേ പുറത്ത്
ബ്രസീല്‍, അമേരിക്ക സെമിയില്‍
ഇസിന്‍ബയേവ സെമിയില്‍
റോവിംഗ്: ഒലാഫ് സ്വര്‍ണ്ണം നിലനിര്‍ത്തി.