പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ജാങ്കോവിക്കിനെ സാഫിന മറികടന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാങ്കോവിക്കിനെ സാഫിന മറികടന്നു
PROPRO
ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ ജലനാ ജാങ്കോവിക്ക് വനിതാ സിംഗിള്‍സില്‍ പുറത്തായി. റഷ്യന്‍ താരം ദിനാറാ സാഫിനയാണ് സെര്‍ബിയന്‍ താരത്തെ ക്വാര്‍ട്ടറില്‍ അടിച്ചു കളഞ്ഞത്.

ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയര്‍ന്ന ശേഷം ജാങ്കോവിക്ക് കളിക്കുന്ന ആദ്യ ടൂര്‍ണമെന്‍റായിരുന്നു ഒളിമ്പിക്‍സ്. എന്നാല്‍ സ്വര്‍ണ്ണത്തിലേക്കുള്ള യാത്രയില്‍ 6-2 5-7 6-3 എന്ന സ്കോറിനാണ് പാതി വഴിക്ക് ജാങ്കോവിക്ക് മടങ്ങിയത്.

ജാങ്കൊവിക്കിനെ മറികടന്ന സാ‍ഫിന അടുത്ത മത്സരത്തില്‍ ചൈനീസ് താരം ലി നായെ നേരിടും. എന്നാല്‍ പരുക്കുമായി മത്സരിക്കാനെത്തിയ ജാങ്കോവിക്ക് തന്‍റെ യാത്ര ക്വാര്‍ട്ടര്‍ വരെയെത്തിയതില്‍ സന്തോഷിക്കുകയാണ്.

രണ്ടാം സെമിഫൈനല്‍ റഷ്യ സ്വന്തമാക്കിയിരിക്കുകയാണ്. വേരാ സ്വനരേവയും എലന ഡെമന്‍റിയേവയും തമ്മിലാണ്.
കൂടുതല്‍
തിരിച്ചടിച്ച് നിംഗ് സ്വര്‍ണ്ണം നേടി
കാവെന്‍‌ട്രിക്ക് ലോകറെക്കോഡ്
എത്യോപ്യ തിരുണീഷയിലൂടെ തുടങ്ങി
ഫെഡറര്‍ മെഡല്‍ ഉറപ്പാക്കി
ഇന്ത്യന്‍ ഇടിവീരന്‍ ക്വാര്‍ട്ടറില്‍
ഷൂട്ടിംഗില്‍ ഉക്രയിനു വീണ്ടും സ്വര്‍ണ്ണം