പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ബ്രോഷിന്‍ സ്വര്‍ണ്ണത്തിലേക്ക് നടന്ന്‌കയറി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രോഷിന്‍ സ്വര്‍ണ്ണത്തിലേക്ക് നടന്ന്‌കയറി
PROPRO
റഷ്യന്‍താരം വലേരി ബ്രൊഷിന്‍ നടന്ന് നടന്ന് ഒളിമ്പിക്‍സ് സ്വര്‍ണ്ണ നേട്ടത്തിലേക്ക് കയറി. ബീജിംഗ് ഒളിമ്പിക്‍സിലെ 20 കിലോ മീറ്റര്‍ നടത്ത മത്സരത്തിലാണ് റഷ്യന്‍ താരം ഒന്നാം സ്ഥാനത്ത് എത്തിയത്. ഒരു മണിക്കൂറും 19:01 മിനിറ്റും എടുത്താണ് റഷ്യന്‍ താരം ഒന്നാം സ്ഥനത്തേക്ക് കയറിയത്.

ഇക്വഡോര്‍ താരം ജഫേഴ്സണ്‍ പെരെസ്, ഓസ്ട്രേലിയക്കാരന്‍ ജറാഡ് ടാലന്‍റ് എന്നിവരെ പിന്തള്ളിയാണ് ബ്രോഷിന്‍ കുതിച്ചത്. 1 മണിക്കൂര്‍ 0.14 സെക്കന്‍ഡ് സമയത്തില്‍ ജെഫേഴ്സണ്‍ വെള്ളിമെഡല്‍ സമ്പാദിച്ചപ്പോള്‍ വെങ്കലം നേടിയ ജെറാഡ് ടാലന്‍റിന്‍റെ സമയം 1 മണിക്കൂരും 19:42 മിനിറ്റുകളും ആയിരുന്നു.

ആതിഥേയരായ ചൈനയുടെ താരം വാംഗ് ഹാവോ നാലാം സ്ഥാനത്തായി. വ്യക്തിഗത മികവ് കണ്ടെത്താനായ വാംഗ് ഹാവോ 1 മണിക്കൂര്‍ 19:47 മിനിറ്റ് എടുത്തപ്പോള്‍ ഇറ്റാലിയന്‍ താരം ഇവാനോ ബ്രെഗ്നേറ്റി ഒരു മണിക്കൂര്‍ 19.51 സെക്കന്‍ഡില്‍ വെങ്കല മെഡലിനു അര്‍ഹനായി.
കൂടുതല്‍
ബ്രസീലിന് അപ്രതീക്ഷിത സ്വര്‍ണ്ണം
റബേക്കയ്‌ക്ക് വീണ്ടും ലോകറെക്കോഡ്
ട്രാക്കിലും ഇന്ത്യയ്‌ക്ക് നിരാശ
ഫെല്‍പ്സിനു തുല്യന്‍ ഫെല്‍‌പ്സ്
ആര്‍ച്ചറി: അവസാന സ്വര്‍ണ്ണം റൂബന്
സതോഷിക്കും ടൊംഗ് വെന്നും സ്വര്‍ണ്ണം