പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > കറ്റാജിമയ്‌ക്ക് രണ്ടാം സ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കറ്റാജിമയ്‌ക്ക് രണ്ടാം സ്വര്‍ണ്ണം
PROPRO
ജപ്പാന്‍താരം കിറ്റാജിമ കൊസുക്കെ ഒളിമ്പിക്‍സിലെ രണ്ടാം സ്വര്‍ണ്ണം കണ്ടെത്തി. പുരുഷന്‍‌മാരുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് മത്സരത്തിലായിരുന്നു കിറ്റാജിമ രണ്ടാം സ്വര്‍ണ്ണം കണ്ടെത്തി.

മത്സരത്തില്‍ ഒളിമ്പിക് റെക്കോഡ് സമയമായ 2:07.64 എന്ന സമയത്തിലായിരുന്നു കിറ്റാജിമയുടെ നേട്ടം.

വ്യാഴാഴ്ച അക്വാറ്റിക് സെന്‍ററില്‍ കിറ്റാജിമ കണ്ടെത്തിയത് രണ്ടാം സ്വര്‍ണ്ണമായിരുന്നു. 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലും കിറ്റാജിമ സ്വര്‍ണ്ണം കണ്ടെത്തി. 2004 ഏതന്‍സ് ഒളിമ്പിക്സിലെ രണ്ടിനങ്ങളിലും കിറ്റാജിമ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.

ഓഷ്യാനിയയിലെ റെക്കോഡായ 2:08.88 സമയം കണ്ടെത്തിയ ഓസ്ട്രേലിയയുടെ ബ്രെന്‍ഡണ്‍ റിക്കാര്‍ഡ് വെള്ളി മെഡല്‍ കണ്ടെത്തി. ഫ്രഞ്ച് താരം ഹ്യൂഗ്‌സ് ദൊബോസ്ക്ക് ഈ വിഭാഗത്തിലും വെങ്കലം കണ്ടെത്തി.

നേരത്തെ 100 മീറ്ററിലും വെങ്കലം നേടിയ ദൊബോസ്ക്ക് 2:08.94 സെക്കന്‍ഡിലാണ് വെങ്കലം കരസ്ഥമാക്കി. യോഗ്യതാ റൌണ്ടിലും ഏറ്റവും വേഗമാര്‍ന്ന പ്രകടനത്തിന്‍റെ വെളിച്ചത്തിലായിരുന്നു കിറ്റാജിമ ഫൈനലിലേക്ക് കടന്നത്.
കൂടുതല്‍
ചൈനയ്‌ക്ക് ആദ്യ നീന്തല്‍റെക്കോഡ്
അഞ്ജലി, അവ്‌നീത് പുറത്ത്
ജോര്‍ജ്ജിയയ്‌ക്ക് ആശ്വാസം മനിഷര്‍
ലിയുവിന് ലോക റെക്കോഡ്
ഒളിമ്പിക്‍സ്: പേസ് ഭൂപതി ക്വാര്‍ട്ടറില്‍
റഷ്യ കസക്കിസ്ഥാനെ പരാജയപ്പെടുത്തി