പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ദോലയും ബൊംബായ്‌ലയും പുറത്ത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദോലയും ബൊംബായ്‌ലയും പുറത്ത്
PROPRO
അമ്പെയ്ത്തിലെ ഇന്ത്യന്‍ പ്രതീക്ഷകളായ ദോലാ ബാനര്‍ജിയും എല്‍ ബൊംബായ്‌ല ദേവിയും പുറത്തായി. അമ്പെയ്ത്തിലെ വ്യക്തിഗത വിഭാഗത്തില്‍ ആദ്യ റൌണ്ട് മത്സരത്തിലാണ് രണ്ട് പേരും പുറത്തായത്.

കനേഡിയന്‍ താരം മാരി പയര്‍ ബൌഡേയോടായിരുന്നു ദോലയുടെ പരാജയം. വളരെ ശക്തമായ മത്സരത്തില്‍ ബൌഡേയെ 109 ഒഐയിന്‍രില്‍ ഇന്ത്യന്‍ താരം ദോല പിടിച്ചു കെട്ടിയെങ്കിലും ഷൂട്ട് ഓഫില്‍ കനേഡിയന്‍ താരം മറ്റൊരു 10 കൂടി സ്കോര്‍ ചെയ്തു. എന്നാല്‍ ഇന്ത്യന്‍ താരം ദോലയ്‌ക്ക് എട്ടേ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ.

ബൊംബായ്‌ല പോളണ്ട് താരം ഇവോണാ മാര്‍ക്കിങ്കിവിസിനോട് തോറ്റു. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ കണ്ട മത്സരത്തില്‍ 101-103 സ്കോറിലായിരുന്നു ബൊംബായ്‌ല മര്‍ക്കിങ്കിവിക്‍സിനോട് പരാജയപ്പെട്ടത്.
കൂടുതല്‍
രാത്തോഡ് നിരാശപ്പെടുത്തി
പെയ്‌ര്‍സോളിനും ലോകറെക്കൊഡ്
ഫെല്‍‌പ്സ് നീന്തല്‍കുളം പിടിക്കുന്നു
ക്യൂബ അമേരിക്കയെ തകര്‍ത്തു
ബ്രിട്ടന്‍റെ കാത്തിരിപ്പിനു വിരാമം
സാനിയ പരുക്കേറ്റു പുറത്തായി