പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ബാഡ്മിന്‍റണ്‍ :സൈന ക്വാര്‍ട്ടറില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബാഡ്മിന്‍റണ്‍ :സൈന ക്വാര്‍ട്ടറില്‍

ഇന്ത്യയുടെ കൌമാര ബാഡ്മിണ്ടണ്‍ താരം സൈന നെഹ്‌വാല്‍ ഒളിമ്പിക്സിലെ വനിതകളുടെ സിംഗിള്‍സ് ഷട്ടില്‍ ബാഡ്മിന്‍റണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

നാലാം സീഡും ലോകത്തെ നമ്പര്‍ താരവുമായ ഹൊങ്കോങിന്‍റെ വാങ് ചെന്നിനെ 2-1 നു തോല്‍പ്പിച്ചാണ് സൈന മെഡല്‍ പ്രതീക്ഷ വളര്‍ത്തിയത്.വാശിയേറിയ മത്സരത്തില്‍ 21-11, 19-21,21-11 എന്നസ്കോറിനാളണ് ചെന്‍ സൈനയോട് തോറ്റത്.

സൈനയുടെ അട്ടിമറിവിജയം ബിന്ദ്ര നേടിയ സ്വര്‍ണ്ണ മെഡലിനോടൊപ്പം ഇന്ത്യന്‍ ക്യാമ്പുകളില്‍ അവേശം നിറച്ചിട്ടുണ്ട്. ഒരു മെഡല്‍.., കഴിയുമെങ്കില്‍ സ്വര്‍ണ്ണമെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് സൈന വാര്‍ത്താ ലേഖകരോടു പറഞ്ഞു
കൂടുതല്‍
ഫെല്പ്സിനു വീണ്ടും സ്വര്‍ണ്ണം
അഭിനവ്ബിന്ദ്ര ചരിത്രമെഴുതി
കിറ്റാജിമയ്‌ക്ക് ലോക റെക്കോഡ്
അഭിനവ് ബിന്ദ്ര യോഗ്യത നേടി
ഹോക്കി തുടങ്ങുന്നു,ഇന്ത്യയില്ലാതെ
ഒളിമ്പിക്സ് ഉത്ഘാടനചടങ്ങ് ചരിത്രമായി