പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > അമ്പെയ്ത്ത്: കൊറിയക്ക് സ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമ്പെയ്ത്ത്: കൊറിയക്ക് സ്വര്‍ണ്ണം
അമ്പെയ്ത്തില്‍ വനിതാ വിഭാഗത്തില്‍, ചൈനയുടെ ടീമിനെ പരാജയപ്പെടുത്തി റിപ്പബ്ലിക് ഓഫ് കൊറിയ സ്വര്‍ണ്ണം നേടി.

240 പോയിന്‍റില്‍224ഉം നേടിക്കൊണ്ടാണ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ യുന്‍-ഓക്ക്-ഹി, ജ്യോ-ഹുന്‍‌ജംഗ്, പാര്‍ക് സംഗ് ഹ്യുന്‍ എന്നിവരടങ്ങിയ സംഘം ചൈനയുടെ സാംഗ് ജുവാംഗ്ജുവാന്‍, ചെന്‍ ലിംഗ്, ഗുവോ ഡാന്‍സംഘത്തെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തിയത്.

വിര്‍ജിനി അര്‍നോള്‍ഡ്, സോഫി ഡോഡെമോണ്ട്, ബെറിഞ്ചിര്‍ ഷു എന്നിവരടങ്ങിയ ഫ്രഞ്ച് സംഘമാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. മെഡല്‍ നേടുമെന്നു കരുതിയ ഇന്ത്യന്‍ വനിതാ സംഘം ക്വാര്‍ട്ടറില്‍ ചീനയോറ്റു തോറ്റു പുറത്തായിയിരുന്നു.
കൂടുതല്‍
വനിതാ സൈക്കിളിംഗ്: കൂകിനു സ്വര്‍ണ്ണം
ഫെല്പ്സിന് റെക്കാഡ്
മുന്നില്‍ ചൈന തന്നെ
മോണിക്ക നിരപരാധി: ഒളിമ്പിക്സ് നഷ്ടസ്വപ്നം
അമ്പെയ്ത്ത്: ഇന്ത്യ ചീനയോട് തോറ്റു
സൈന പ്രീക്വാര്‍ട്ടറില്‍