പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > വനിതാ സൈക്കിളിംഗ്: കൂകിനു സ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വനിതാ സൈക്കിളിംഗ്: കൂകിനു സ്വര്‍ണ്ണം

Nicole cooke cyclimng
PROPRO
ഒളിംമ്പിക്സിലെ 126.4 കിലോമീറ്റര്‍ വനിതാ റോഡ് സൈക്കിളിംഗില്‍ ബ്രിട്ടനിലെ നിക്കോളെ കൂക് സ്വര്‍ണ്ണം നേടി.

33 രാജ്യങ്ങളില്‍ നിന്നുള്ള 66 പേര്‍ മത്സരിച്ച് ഇനത്തില്‍ സ്വീഡനിലെ എമ്മാ ജോണ്‍സണ്‍ വെള്ളിയും ഇറ്റലിയിലെ താതിയാന ഗുഡെര്‍സൊ വെങ്കലുവും നേടി.

മഴമൂലം പല കുഴപ്പങ്ങളും നേരിട്ട മത്സരത്തില്‍ പലരും റോഡില്‍ വഴുക്കി വീഴുകയും, കുഴിയില്‍ വീഴുകയും ചെയ്തു.ആര്‍ക്കും വലിയ പരിക്കില്ല. എല്ലാവരും മത്സരം തുടര്‍ന്നു. പക്ഷെ സമയ നഷ്ടമുണ്ടായി.
കൂടുതല്‍
ഫെല്പ്സിന് റെക്കാഡ്
മുന്നില്‍ ചൈന തന്നെ
മോണിക്ക നിരപരാധി: ഒളിമ്പിക്സ് നഷ്ടസ്വപ്നം
അമ്പെയ്ത്ത്: ഇന്ത്യ ചീനയോട് തോറ്റു
സൈന പ്രീക്വാര്‍ട്ടറില്‍
അമ്പെയ്ത്ത്:ഇന്ത്യന്‍ വനിതാടീം ക്വാര്‍ട്ടറില്‍