പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > സൈന പ്രീക്വാര്‍ട്ടറില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൈന പ്രീക്വാര്‍ട്ടറില്‍

ബെയ്ജിംഗ്: ഇന്ത്യയുടെ കൌമാര ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍ ഞായറാഴ്ച ഒളിമ്പിക്‍സ് വനിതാബാഡ്മിന്‍റണിന്‍റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഉക്രയിനിന്‍റെ ലാറിസ ഗ്രൈഗയെ നേരിട്ടുള്ള സെടറ്റുകളില്‍ തകര്‍ത്താണ് സൈന വിജയം കണ്ടത്.

ഇനി സ്ലൊവാക്യയുടെ ഇവാ സ്ലാഡെക്കൊവ- ഹോങ്കോംഗിന്‍റെ ലോക ആറാം നമ്പര്‍ ചെന്‍ വാങ് മത്സര വിജയിയെയാണ് സൈന നേരിടേണ്ടത്. വിജയം ഏക പക്ഷീയമായിരുന്നെങ്കിലും സൈനക്ക് ജയിക്കാന്‍ നന്നേ വിയര്‍ക്കേണ്ടി വന്നു
കൂടുതല്‍
അമ്പെയ്ത്ത്:ഇന്ത്യന്‍ വനിതാടീം ക്വാര്‍ട്ടറില്‍
സൈന രണ്ടാം റൌണ്ടില്‍
സൈക്കിള്‍ റോഡ് റേസില്‍ സാഞ്ചസ്
തുഴച്ചില്‍:ബജ്‌രംഗ് ലാല്‍ ക്വാര്‍ട്ടറില്‍
മാന്‍ഷറും മാനവ്ജിത്തും പ്രയത്നത്തില്‍
അമ്പെയ്ത്ത് താരങ്ങളും പിന്നില്‍