പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > സൈന രണ്ടാം റൌണ്ടില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൈന രണ്ടാം റൌണ്ടില്‍
സൈന രണ്ടാം റൌണ്ടില്‍
ബെയ്ജിംഗ്: ഇന്ത്യന്‍ ബാഡ്മിന്‍റന്‍ താരോദയമായ സൈന നെഹ്‌വാള്‍ ബെയ്ജിംഗ് ഒളിമ്പിക്‍സ് ബാഡ്മിന്‍റണിന്‍റെ രണ്ടാം റൌണ്ടില്‍ കടന്നു.30 മത് റാങ്കുകാരി റഷ്യയുടെ എല്ല കാര്‍ച്ക്കൊവയെ വെറും 26 മിനുട്ടിലാണ് സൈന തോല്‍പ്പിച്ചത്.

ഇറ്റലിയുടെ 55 റാങ്കുകാരി അല്ലെഗ്രിനി ആഗ്നെസ്- ഉക്രൈന്‍റെ ഗ്രൈഗ ലാറിസ മത്സരവിജയിയെ യാണ് സൈന രണ്ടാം റൌണ്ടില്‍ നേരിടുക. ഇതില്‍ ജയിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ താരം ഹോങ് കോങിന്‍റെ ചെന്‍ വാങുമായാവും മത്സരിക്കേണ്ടി വരുക
കൂടുതല്‍
സൈക്കിള്‍ റോഡ് റേസില്‍ സാഞ്ചസ്
തുഴച്ചില്‍:ബജ്‌രംഗ് ലാല്‍ ക്വാര്‍ട്ടറില്‍
മാന്‍ഷറും മാനവ്ജിത്തും പ്രയത്നത്തില്‍
അമ്പെയ്ത്ത് താരങ്ങളും പിന്നില്‍
ചൈനയ്‌ക്ക് വീണ്ടും സ്വര്‍ണ്ണം
അഞ്ജലിയുടെ പ്രതീക്ഷ ഇനി 50മീറ്ററില്‍