പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > സൈക്കിള്‍ റോഡ് റേസില്‍ സാഞ്ചസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൈക്കിള്‍ റോഡ് റേസില്‍ സാഞ്ചസ്
കരിയറിലെ ഏറ്റവും വലിയ നേട്ടം കണ്ടെത്തിയിരിക്കുകയാണ് സ്പാനിഷ് സൈക്ലിംഗ് റോഡ് റേസ് താരം സാമുവല്‍ സാഞ്ചെസ് സാമുവല്‍.

ശനിയാഴ്ച നടന്ന 245 കിലോ മീറ്റര്‍ സൈക്ലിംഗ് റോഡ് റേസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സ്പാനിഷ് താരത്തിനു കഴിഞ്ഞു. ഇറ്റാലിയന്‍ താരം ഡേവിഡ് റോബെലിനാണ് വെള്ളി.

സ്വിറ്റ്സര്‍ലന്‍ഡ് താരം ഫാബിയന്‍ കാന്‍സെലറ വെങ്കലത്തിനും അര്‍ഹനായി. ആറ് മണിക്കൂറും 22 മിനിറ്റും 49 സെക്കന്‍ഡും നീണ്ടതായിരുന്നു മത്സരം.
കൂടുതല്‍
തുഴച്ചില്‍:ബജ്‌രംഗ് ലാല്‍ ക്വാര്‍ട്ടറില്‍
മാന്‍ഷറും മാനവ്ജിത്തും പ്രയത്നത്തില്‍
അമ്പെയ്ത്ത് താരങ്ങളും പിന്നില്‍
ചൈനയ്‌ക്ക് വീണ്ടും സ്വര്‍ണ്ണം
അഞ്ജലിയുടെ പ്രതീക്ഷ ഇനി 50മീറ്ററില്‍
ജൂഡോ: ടൊംബി ഖുമുജം ദേവി പുറത്ത്