പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ജൂഡോ: ടൊംബി ഖുമുജം ദേവി പുറത്ത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജൂഡോ: ടൊംബി ഖുമുജം ദേവി പുറത്ത്


Tombi khumujam Devi Judo
PROPRO
ബെയ്ജിംഗ്: ഒളിമ്പിക്സിലെ ഇന്ത്യന്‍ ജൂഡൊ താരം ടൊംബി ഖുമുജം ദേവി 48 കിലൊഗ്രാം വിഭാഗത്തിലെ മത്സരത്തില്‍ നിന്നു പുറത്തായി.

ഏഷ്യന്‍ ചമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്ന ടൊംബി പ്രാഥമിക റൌണ്ടില്‍ വെറും രണ്ടര മിനുറ്റു കൊണ്ട് പോര്‍ച്ചുഗലിലെ ആനാ ഹോര്‍മിഗോയോറ്റു തോറ്റുപുറത്താവുകയായിരുന്നു . മണിപ്പൂരുകാരിയാണ് ടോംബി.

ഇനി ജൂഡൊയില്‍ 78 കിലൊഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ദിവ്യ ടെവാര്‍ മാത്രമാണ് ഇന്ത്യന്‍ പ്രതീക്ഷ. ഏഷ്യന്‍ ഗെയിംസില്‍ അഞ്ചാം സ്ഥാനത്തയിരുന്ന ദിവ്യയുടെ ഒളിമ്പിക് ഗെയിംസ് പ്രകടനം എങ്ങനെ ആവുമെന്ന് കണ്ടറിയണം.
കൂടുതല്‍
ചെന്‍ സിയെ സിയയ്‌ക്ക് റെക്കോഡ്
ആദ്യ സ്വര്‍ണ്ണം കാതറീനയ്‌ക്ക്
കിളിക്കൂട് വര്‍ണ്ണപ്രഭയില്‍ കുളിച്ചു
ബീജിംഗ് ഒളിമ്പിക്‍സിനു തുടക്കമായി  
ഒളിമ്പിക്‍സ്: ഗംഭീരമായ തയ്യാറെടുപ്പ്
ബീജിംഗില്‍ സുരക്ഷ ശക്തമാക്കി