776 ബി.സി ഗ്രീസിലെ ഒളിന്പിയയില്‍ ആദ്യത്തെ ഒളിന്പിക് കായികമേള തുടങ്ങി.
720 ബി.സി. ഗ്രീസിന്‍റെ തലസ്ഥാനമായ ഏഥന്‍സിലെ പ്രാന്തപ്രദേശമായ മേഗരയില്‍ നിന്നുള്ള ഒര്‍സിപ്പോസ് എന്ന ഓട്ടക്കാരനാണ് ആദ്യത്തെ ഒളിന്പിക് അത്ലറ്റ്. ഓട്ടത്തിനിടയില്‍ "ഷോര്‍ട്സ്' ഊരിപ്പോയതുകൊണ്ട് നഗ്നനായാണ് അദ്ദേഹം ഓടിയെത്തിയത്.
493 ബി.സി. - 429 ബി.സി. പെരിക്ളിസ്സിന്‍റെ ജീവിതകാലം
447 ബി.സി. - 432 ബി.സി പെരിക്ളിസ്സിന്‍റെ ഭരണകാലത്ത് ഇക്ടിനോസ്, കാലിക്രേറ്റ്സ് എന്നീ തച്ചുശാസ്ത്ര വിദഗ്ദ്ധര്‍ പാര്‍ഥിനോണ്‍ നിര്‍മ്മിച്ചു.
469 ബി.സി ടൊ 399 ബി.സി മഹാനായ സോക്രട്ടീസിന്‍റെ ജീവിതകാലം
393 എ.ഡി. വിഗ്രഹാരാധനയ്ക്കുവേണ്ടിയുള്ളവയാണ് കളികള്‍ എന്നാരോപിച്ച് തിയോഡൊസിയൂസ് ചക്രവര്‍ത്തി കളികള്‍ നിരോധിച്ചു.
|