പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിംന്പിക്സും കേരളവും  Search similar articles

ഒളിംന്പിക്സ് എന്നു കേള്‍ക്കുന്പോള്‍ ഇന്ത്യക്കാരുടെ മനസില്‍ ഓടിയെത്തുന്ന ഒരു പേരുണ്ട്-കേരളത്തിന്‍റെ അഭിമാനമായ പി.ടി.ഉഷയെന്ന പയ്യോളി എക്സ്പ്രസ്. 1994ല്‍ ലോസ് ആഞ്ചലസില്‍ നടന്ന ഒളിംന്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത് സെക്കന്‍റിന്‍റെ നൂറിലൊരംശത്തിനാണ്.

ഏറ്റവുമധികം തവണ ഒളിംന്പിക്സില്‍ പങ്കെടുത്ത മലയാളിയെന്ന ബഹുമതി രണ്ടു പേര്‍ക്ക് അവകാശപ്പെട്ടതാണ്-പി.ടി.ഉഷയ്ക്കും ഷൈനി വില്‍സണും. ഇരുവരും നാല് ഒളിമ്പിക്സില്‍ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു.

ഉഷ 1980,1984,1988,1996 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു. 1984 മുതല്‍ 1996 വരെയുള്ള എല്ലാ ഒളിംപിക്സിലും ഷൈനിയെന്ന മധ്യദൂര ഓട്ടക്കാരി ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു.

ഒളിംന്പിക്സിന്‍റെ അത്ലറ്റിക്ക് ഇനങ്ങളുടെ ഫൈനലില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ വനിത ഉഷയാണ്. സെമിയില്‍ ഇടം നേടാനായ മലയാളികള്‍ ഷൈനി വില്‍സണും കെ.എം. ബീനാമോളുമാണ്. 2000--ലെ ഒളിംന്പിക്സിന്‍റെ 400 മീറ്റര്‍ സെമിയില്‍ ഓടിയ ബീനാമോള്‍ ഏഥന്‍സ് ഒളിംന്പിക്സിലും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ബീനമോളുടെ തുടര്‍ച്ചയായ മൂന്നാം ഒളിംന്പിക്സ് ആയിരുന്നു അത്.

1 | 2  >>  
കൂടുതല്‍
ഒളിന്പിക്സില്‍ ഇന്ത്യ ‌ മെഡലുകള്‍
ഒളിന്പിയ
തിരിച്ചടികളില്‍ പതറാതെ നതാലി
ഒളിമ്പിക്സും ഇന്ത്യയും