സരസ്വതീം ശുക്ലവര്‍ണ്ണാം സുസ്മിതാം സുമനോഹരാം കോടിചന്ദ്രപ്രഭാമുഷ്ടാ പുഷ്ടശ്രീയുക്ത വിഗ്രഹാം
വഹ്നി ശുദ്ധാം ശുകാധാനാം വീണാപുസ്തകധാരിണീം രത്നസാരേന്ദ്ര നിര്‍മ്മാണ നവഭൂഷണ ഭൂഷിതാം
സുപൂജിതാം സുഗണൈര്‍ ബ്രഹ്മ വിഷ്ണു ശിവാധിഭി: വന്ദേ ഭക്ത്യാ വന്ദിതാം ച മുനീന്ദ്ര മനുമാനവൈ:
എന്ന് ചൊല്ലിയാണ് ദേവിയെ മംഗള കലശത്തിലേക്ക് ആവാഹിക്കേണ്ടത്. പിന്നീട് പതിനാറ് ഉപചാരങ്ങളോടെ മൂലമന്ത്രം ചൊല്ലി സരസ്വതീ പൂജ നടത്തണം.
|