പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ 08 » നബിദിനം (Nabidinam)
സമാധാനാത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്‌ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍‌മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും ആഘോഷിക്കപ്പെടുകയാണ്. പ്രവാചകനെ അടുത്തറിയാനും നബി ഗീതങ്ങള്‍ പാരായണം ചെയ്യാനും പ്രവാചക ചര്യകള്‍ കൂടുതല്‍ മുറുകെ പിടിക്കാനും മുസ്‌ലിംകള്‍ കൂടുതല്‍ ഉത്സുകരാകുന്ന സമയം കൂടിയാണിത്. വീടുകളും മസ്ജിദുകളും മൌലിദുകളാല്‍ മുഖരിതമാവുന്നു; ആഘോഷപുളകിതമാകുന്നു. ക്രിസ്ത്വബ്ദം 571 ഏപ്രില്‍ 21 ന് പുലര്‍ച്ചെ സുബ്‌ഹിയോട് അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. ഖുറൈസി ഗോത്രക്കാരനായ പിതാവ്
  കൂടുതല്‍ വായിക്കൂ
WD
WD
ആരാണ് സ്രഷ്ടാവ്?
ഖുര്‍ആനിനെയും ഇസ്ലാമിനെയും പരിശോധിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചവരാവട്ടെ, ഭൂമിയില്‍ മനുഷ്യന്റെ സാന്നിധ്യത്തിന്റെ ഉദ്ദേശങ്ങല്‍ പൂര്‍ത്തിയാക്കാനുള്ള ജീവിതധര്‍മ്മപദ്ധതിയുമായി മുന്നോട്ട്‌ പോകുന്നു. ഏതെങ്കിലൂം തെറ്റായ ദൈവത്തിന്റെ അടിമത്തത്തിലേക്കെത്തിക്കാനായി മനുഷ്യന്‌ അല്ലാഹുവിനെ ആവശ്യമില്ല. പ്രകൃതി, മയക്കുമരുന്ന്‌, കാമം, ധനം, ഇതര മനുഷ്യര്‍, അഭിലാഷം, ലൈംഗികത എന്നിവയാണാ
മുമ്പത്തെ ലേഖനം
20
Mar
19
Mar
18
Mar