പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഐ.എഫ്.എഫ്.കെ - 08 > ടര്‍ക്കിയില്‍ നിന്നും ‘അഭയാര്‍ത്ഥി’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടര്‍ക്കിയില്‍ നിന്നും ‘അഭയാര്‍ത്ഥി’
PROPRO
കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരിക്കാന്‍ ടര്‍ക്കിയില്‍ നിന്നും ഇടം നേടിയ ചിത്രമാണ്‌ റീസ്‌ സെലിക്കിന്‍റെ ‘അഭയാര്‍ത്ഥി’ (റെഫ്യൂജി).

നിത്യ ജീവിതത്തില്‍ നിന്നാണ്‌ റീസ്‌ സെലിക്‌ എന്ന സംവിധായകന്‍ ഈ ചിത്രത്തിനുള്ള പ്രമേയം കണ്ടെത്തിയിരിക്കുന്നത്‌. ലോക ശ്രദ്ധ ആകര്‍ഷിച്ച ‘ടെയ്‌ല്‍സ്‌ ഓഫ്‌ ഇന്‍ട്രാന്‍സിജെന്‍സ്‌’ എന്ന ചിത്രത്തിന്‌ മൂന്ന്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ‘റഫ്യൂജി’ ഒരുക്കിയത്‌.

ഭരണകൂടത്തിനും ഭീകരസംഘടനയ്‌ക്കും ഇടയില്‍പെട്ട്‌ തന്‍റെയും കുടുംബത്തിന്‍റെയും ജീവന്‍ അപകടത്തിലാവുമെന്ന്‌ ഭയപ്പെടുന്ന കിഴക്കന്‍ തുര്‍ക്കിയിലെ ഒരു ഫ്യൂഡല്‍ പ്രഭുവിന്‍റെ മകനായ സിവാന്‍ ജര്‍മ്മനിയിലേക്ക്‌ രക്ഷപ്പെടുകയാണ്.
PROPRO


ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിക്യാമ്പില്‍ എത്തപ്പെടുകയാണ്‌ സിവാന്‍. അവിടെയും പ്രശ്‌നങ്ങളാണ്‌.

ജര്‍മ്മന്‍ ഉദ്യോഗസ്ഥരും ഭീകര സംഘാംഗങ്ങളും അയാളെ സംശയിക്കുന്നു. ജീവിതം വീണ്ടും ദുരന്തമാകുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അമോസ്‌ ഗിതായി, റെനെ റിട്രോസ്‌പെക്ടീവ്‌
മലയാളത്തില്‍ നിന്ന് ഏഴ് ചിത്രങ്ങള്‍
പ്രണയകഥയുമായ് ‘മര്‍ലെന്‍ ആന്‍റ് ബ്രാന്‍ഡോ’
‘ആകാശ ഗോപുര’വുമായ് കെ പി കുമാരന്‍
അള്‍ജീരിയില്‍ നിന്ന്‌ ‘മഞ്ഞവീട്‌’
‘ഫിറാഖു’മായി നന്ദിത വരുന്നു