ഹോളി മൂന്നു തരത്തിലുള്ള ഉത്സവമായിട്ടാണ് ഉത്തരേന്ത്യയില്‍ ആഘോഷിക്കുന്നത്. ഒന്ന് ഹോളികോത്സവം, രണ്ടാമത്തേത് ധൂളികോത്സവം, മൂന്നാമത്തേത് രംഗോത്സവം. ഇവ മൂന്നും പ്രത്യേകം പ്രത്യേകമായിട്ടാണ് ആഘോഷിക്കുന്നത്. എന്നാല്‍ ഇവ അറിയപ്പെടുന്നത് താഴെപ്പറയുന്ന മൂന്നു പേരുകളിലാണ്