ഞായറാഴ്ച ഉച്ച്യ്ക്ക് ഹജ്ജിന്‍റെ പുണ്യ ഭൂമികയില്‍ അറഫാസംഗമം നടന്നു. അറഫാമൈതാനം ഹാജിമാരെയും ഹാജ മാരേയും കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ് 25 ലക്ഷത്തേറെ പേരാണാ ഇക്കുറി അറഫാ സംഗമത്തിനു എത്തിയിരിക്കുന്നത്. സൌദിയിലും ഗള്‍ഫ് നാടുകളിലും കേരളത്തിലും ദുല്‍ഹജ്ജ് 9 ആയ ഡിസംബര്‍ 8 ആണ് ബലിപെരുന്നാളായ ബക്രീദ്.അറഫയിലെ നമീറപള്ളിയില്‍ പ്രവാചകന്‍റെ അറഫാ പ്രസംഗത്തെ അനുസ്മരിച്ച് ഖുതുബ പ്രസംഗവും മധ്യാനഹ പ്രാര്‍ഥനയും നടന്നു സൌദിയിലെ ഖാസി ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്യ്ഖ് പ്രാഥനക്ക് നേതൃത്വം ന്ല്കിശനിയാഴച മീനായിലേക്ക് തീര്‍ഥടകരുടെ പ്രവാഹമായിരുന്നു.കേരളത്തില്‍ നിന്നുഇള്ള 9939 തീര്‍ഥടകരും തീര്‍ഥടനത്തിനെത്തിയിട്ടുണ്ട്. ഇര്‍ഹാമിന്‍റെ വെണമയും മനസ്സിന്‍റെ വിശുദ്ധിയുമായി അവറ് ഞായറാഴ്ച പ്രാഎര്‍ഥനകള്‍ കൊണ്ട് മനസ്സ് പരിപൂതമാക്കുകയാണ് ഇവിടെനിന്നുള്ള ആത്മീയമായ തിരിച്ചറിവ് തിങ്കളാഴ്ച ദൃഢ നിശ്ചയമായി മാറൂം . ബലികര്‍മ്മം അനുഷ്ഠിക്കുന്നതോടെ തമ്പുരാന്‍റെ വെനീത ദാസനായി അവിടത്തെ കല്പനകള്‍ മാത്രം അനുസരിക്കുന്നവായി മാറൂം ഇബ്രാഹിമിന്‍റെയും ഇസ്മഈലിന്‍റെയും പാദസ്പര്‍ശത്താല്‍ പരിപാവനമായ മക്കയിലും പരിസരത്തുമായി ഹജ്ജ് കര്‍മ്മം അനുഷ്‌ഠിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ ലോകത്തിന്‍റെ നാനാഭാഗത്തും ബലിപെത്ധനാള്‍ ആഘോഷിക്കുന്നു. ഈദുസ്റ്റഅസ്‌ഹ, ബക്രീദ് എന്നും ബലിപെരുന്നാള്‍ അറിയപ്പെടുസ്ഫു. ജീവിത സായാഹ്നത്തില്‍ ലഭിച്ച സ്നേഹനിധിയായ മകന്‍റെ ജീവനേക്കാള്‍ ദൈവകല്പനക്ക് പ്രാധാന്യം നല്‍കിയ ഇബ്രാഹീമിന്‍റെ അചഞ്ചക്ലമായ വിശ്വാസവും, ദൈവത്തിനു ബലിയ്യാകാന്‍തയാറായ ഇസ്മായിലെന്‍റേയുംജീവിതസന്ദേശമാണ് ബലിപെരുന്നാള്‍ ഓര്‍മപ്പെടുത്തുന്നത്. |