ദുല്‍ ഹജ്ജ് 11, 12, 13 ദിവസങ്ങളില്‍
ഈ ദിവസങ്ങളില്‍ ഹാജിമാര്‍ മിനയില്‍ താമസിക്കുകയും ഓരോ ദിവസവും കല്ലെറിയുന്ന മൂന്ന് സ്ഥലങ്ങളില്‍ (ജമ്രാത്ത്) ഏഴു കല്ലുകള്‍ വീതം എറിയുകയും ചെയ്യുന്നു. നമസ്കാരവും പ്രാര്‍ത്ഥനയുമായി സ്വന്തം സഹോദരങ്ങളോട് ഇടപഴകിക്കൊണ്ടുള്ള ഹൃദ്യമായ അനുഭവങ്ങള്‍ നല്‍കുന്ന ജീവിതം പതിമൂന്നിന് സന്ധ്യയ്ക്ക് മുമ്പ് ഹാജിമാര്‍ മിന വിടുന്നു. ഇതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നു.
ത്വ വാഫുല്‍ വിതാങ് (വിടവാങ്ങല്‍ തവ)
അതിനു ശേഷം മക്ക വിടുന്ന ഹാജിമാര്‍ ക അബയ്ക്ക് ചുറ്റും നടത്തുന്ന ത്വ വാഫിനെയാണ് വിടവാങ്ങല്‍ ത്വ വാഫ് എന്ന് പറയുന്നത്. അല്ലാഹുവിന്‍റെ ഭവനത്തോടെ അവര്‍ യാത്ര പറയുകയാണ്.
|