പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഗുരു ഗോപിനാഥ് ജന്മശതാബ്ദി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗുരു ഗോപിനാഥ് - ജീവിതരേഖ
സഹനര്‍ത്തകിമാര്‍ :
രാഗിണി ദേവി (എസ്തര്‍ ഹെര്‍മാന്‍- പ്രമുഖ നര്‍ത്തകി ഇന്ദ്രാണി റഹ് മാന്‍റെ അമ്മ ), തങ്കമണി
വിവാഹം :
1936ല്‍
ഭാര്യ :
കുന്ദംകുളം മങ്ങാട് മുളയ്ക്കല്‍ വീട്ടില്‍ തങ്കമണി. കലാമണ്ഡലം തുടങ്ങിയപ്പോള്‍ അവിടെ മോഹിനിയാട്ടം പഠിക്കാനുണ്ടായിരുന്നത് തങ്കമണി മാത്രമായിരുന്നു. അവിടത്തെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാര്‍ഥിനി. വിവാഹത്തിനു ശേഷം കേരളനടനം വിദഗ്ധയും പരിശീലകയും ഗുരു ഗോപിനാഥിന്‍റെ സഹനര്‍ത്തകിയും ആയി.
മക്കള്‍ :
വാസന്തി ജയ്സ്വാള്‍, ജി.വേണുഗോപാല്‍, വിലാസിനി രാമചന്ദ്രന്‍, വിനോദിനി ശശിമോഹന്‍

മരണം:

1987 ഒക്ടോബര്‍ 9 ന് - എറണാകുളത്ത് കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ഭാരതകലോത്സവത്തിന്‍റെ അരങ്ങില്‍ അന്ത്യം.(സ്വഛന്ദ മൃത്യു- രാമായണം ബലേയില്‍ ദശരഥന്‍റെ വേഷം അഭിനയിക്കുമ്പോള്‍ അരങ്ങത്ത് തന്നെ മരണം)
വീഡിയോ കാണുക
<< 1 | 2 
കൂടുതല്‍
യുവജനോത്സവത്തിലേത് കേരളനടനമല്ല
കേരളനടനത്തിന്‍റെ സവിശേഷതകള്‍
കേരള നടനം- ആധര്‍മ്മണ്യം കഥകളിയോട്
ഗുരു ഗോപിനാഥിന്‍റെ കേരള നടനം
ഗുരുഗോപിനാഥിന്‍റെ നവരസാഭിനയം
ഗുരു ഗോപിനാഥ് -സംവിധാനം ചെയ്ത പ്രധാന നൃത്തങ്ങള്‍