പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഗുരു ഗോപിനാഥ് ജന്മശതാബ്ദി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗുരു ഗോപിനാഥ്- പുരസ്കാരങ്ങള്‍ ബഹുമതികള്‍
Guru Gopinath receiving SNA award from Indira Gandhi
WDWD
പ്രധാന പുരസ്കാരങ്ങള്‍ ബഹുമതികള്‍ :

1934 അഭിനവ നടരാജന്‍ (ബംഗാള്‍ പണ്ഡിറ്റ് കോണ്‍ഫറന്‍സ്, കല്‍ക്കത്ത)
വീരശൃംഖല (.തിരുവിതാംകൂര്‍ മഹാരാജാവ്)
1936 : പാലസ് ഡാന്‍സര്‍(തിരുവിതാംകൂര്‍ മഹാരാജാവ്)
നടന കലാനിധി ((കേരള സമാഹത്തിന്‍റെ ഓള്‍ മലയാള കോണ്‍ഫറന്‍സ്)

1948 : ഗുരു (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ കോണ്‍ഫറന്‍സ്, ന്യൂഡല്‍ഹി)

1968 : കലാതിലകം (ഗുരുവായൂര്‍ ദേവസ്വം)
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്

1972 : കലാരത്നം (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്)

1973 : ഫെലോഷിപ്പ് (കേരള സംഗീത നാടക അക്കാദമി)
കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്

1977: ഡി ലിറ്റ് (കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാല)

പത്മശ്രീ നിരസിച്ചു.
കൂടുതല്‍
ഗുരു ഗോപിനാഥ്; ശിഷ്യന്‍മാര്‍
ഗുരു ഗോപിനാഥ്: പ്രധാന സംഭാവനകള്‍
ഗുരു ഗോപിനാഥ്‌ പ്രധാന സംഭവങ്ങള്‍
ചിത്രസേന : ഒരു ശ്രീലങ്കന്‍ നടന വിസ്മയം
കേരള നടനം-ആദ്യത്തെ അവതരണം