പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഗുരു ഗോപിനാഥ് ജന്മശതാബ്ദി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗുരു ഗോപിനാഥ്; ശിഷ്യന്‍മാര്‍

നാട്യാചാര്യനായ ഗുരു ഗോപിനാഥിന് ഇന്ത്യക്ക് അകത്തും പുറത്തുമായി ഒട്ടേരെ ശിഷ്യന്മാരുണ്ട് അവരില്‍ മിക്കവരും കാലയവനികക്കുള്‍ലില്‍ മറഞ്ഞു. സേഷിക്കുന്ന പലരും നൃത്തരംഗത്തില്ല .\

ശ്രദ്ധേയരായ ചില ശിഷ്യന്മാരുടെ പേരു വിവരം

ചിത്രസേന (ശ്രീലങ്ക)
കേശവദാസ്,
ഗുരു ചന്ദ്രശേഖര്‍,
ലളിത, പത്മിനി രാഗിണിമാര്‍,
ഗുരു ഗോപാലകൃഷ്ണന്‍,
ഡാന്‍സര്‍ തങ്കപ്പന്‍(കമല ഹാസന്‍റെ ഗുരു),
ഡാന്‍സര്‍ സുന്ദരം (പ്രഭുദേവയുടെ അച്ഛന്‍),
യാമിനി കൃഷ്ണമൂര്‍ത്തി,
പി ടി കെ മേനോന്‍ ,
വേണുജി,
ഡാന്‍സര്‍ ശങ്കരന്‍ കുട്ടി,
ചെല്ലപ്പന്‍, ഭവാനി ചെല്ലപ്പന്‍,
വത്മീകി ബാനര്‍ജി (ദില്ലി)
ബാലന്‍ മേനോന്‍, ( കൊല്‍ക്കത്ത)
കെ.പി.ഭാസ്കര്‍ (സിംഗപ്പൂര്‍),
വാസു, രഘുറാം (ചെന്നൈ),
ഹെയ്ഡി ബ്രൂഡര്‍ (സ്വിറ്റ് സര്‍ലാണ്ട്),
രഞ്ജന.(അമേരിക്ക),
വേലാനന്തന്‍, സൂ.പ്പയ്യ , വസന്തസേന, (എല്ലാവരും ശ്രീലങ്ക)
കൂടുതല്‍
ഗുരു ഗോപിനാഥ്: പ്രധാന സംഭാവനകള്‍
ഗുരു ഗോപിനാഥ്‌ പ്രധാന സംഭവങ്ങള്‍
ചിത്രസേന : ഒരു ശ്രീലങ്കന്‍ നടന വിസ്മയം
കേരള നടനം-ആദ്യത്തെ അവതരണം
ഗുരുഗോപിനാഥിന്‍റെ പിറന്നാള്‍