പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ 08 » ഗുരുജി ശതാബ്ദി (Gurugopinath)
ഗുരു ഗോപിനാഥ്
കഴിഞ്ഞ നൂറ്റാണ്ടിലെ പ്രതിഭാധനരായ ഇന്ത്യന്‍ നര്‍ത്തകരില്‍ ഒരാളായിരുന്നു ഗുരുഗോപിനാഥ്. കഥകളിയുടെയും ഭാരതീയ നൃത്തകലയുടെയും യശസ്സ് നാടെങ്ങും പരത്തിയത് ഗുരുഗോപിനാഥിനെപോലുള്ള അപ്പര്‍ണബോധമുള്ള നര്‍ത്തകരായിരുന്നു.ക്രാന്തദര്‍ശിത്വം, വ്യക്തിജീവിതത്തിന്‍റെ ശുദ്ധി, തികഞ്ഞ ഭക്തി, എളിമ, പൂര്‍ണതയുള്ള പ്രയത്നം എന്നിവ ഗുരുജിയുടെ ഗുണങ്ങളായിരുന്നു..വരുംകാലത്തെ മുന്‍കൂട്ടി കാണാനുള്ള കഴിവാണ് ഗുരുഗോപിനാഥിന്‍റെ ഉയര്‍ച്ചയ്ക്കും പ്രശസ്തിക്കും നിദാനമായത്. സര്‍ഗാത്മകതയുടെ മികവു കൂടിയായാപ്പോള്‍ അതിന് തിളക്കമേറി.
  കൂടുതല്‍ വായിക്കൂ
WD
WD
ഗുരു ഗോപിനാഥിന്‍റെ കേരള നടനം
ഇന്ന് കേരള നടനത്തിനു പറ്റിയ കുഴപ്പം അത് യുവജനോത്സവത്തിലെ മത്സര ഇനമായി ഉള്‍പ്പെടുത്തിയതാണ്. ഗുരു ഗോപിനാഥ് ഉണ്ടാക്കിയെടുത്ത കേരള നടനമല്ല ഇന്നു കുട്ടികള്‍ പഠിക്കുന്നതും അവതരിപ്പിക്കുന്നതും.
• ഗുരു ഗോപിനാഥ് - ജീവിതരേഖ • ഗുരു ഗോപിനാഥ്- പുരസ്കാരങ്ങള്‍ ബഹുമതികള്‍
• ഗുരുഗോപിനാഥിന്‍റെ നവരസാഭിനയം • ഗുരു ഗോപിനാഥ് -സംവിധാനം ചെയ്ത പ്രധാന നൃത്തങ്ങള്‍
• ഗുരു ഗോപിനാഥ്: പ്രധാന സംഭാവനകള്‍ • ഗുരു ഗോപിനാഥ്; ശിഷ്യന്‍മാര്‍
മുമ്പത്തെ ലേഖനം
23
Jun
07
Jun
10
May
09
May