ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ രൂപവും ഭാവവും മാറ്റിയെഴുതിയ ദാര്‍ശനികനും നായകനുമായി മാത്രം പൊതുവെ വിലയിരുത്തപ്പെടുന്ന ഗാന്ധിജി ഉയര്‍ത്തിയ ആശയങ്ങള്‍ ആധുനിക കാലഘടത്തില്‍ മാനേജ്‌മെന്‍റ് തത്വങ്ങള്‍ക്കും വഴികാട്ടിയാക്കുന്നു. ലോക പ്രശസ്ത മാനേജ്‌മെന്‍റ് ഗുരുവായ സ്റ്റീഫന്‍ ആര്‍ കോവേയാണ് ഗാന്ധി മുന്നോട്ട് വെച്ച് ഏഴു പാപങ്ങള്‍ എന്ന കാഴ്ചപ്പാടിനെ ഉദാത്ത മാനേജ്മെന്‍റ് തത്വങ്ങളായി നിര്‍വചിച്ചത്.