പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > വിനായക ചതുര്‍ഥി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഇന്ന് വിനായക ചതുര്‍ഥി
FILEFILE
ഇന്ന് വിനായക ചതുര്‍ഥി. ഗണപതി ഭഗവാന്‍റെ ജന്‍‌മദിനം. ക്ഷിപ്ര പ്രസാദിയായ ഗണപതി ഇന്ന് ഭൂലോകത്തെ ഭക്തരുടെ ഇടയില്‍ എത്തുമെന്നാണ് ഹൈന്ദവ വിശ്വാസം. ഈ ദിനം ഇന്ത്യയൊട്ടാകെ ആഘോഷത്തിന്‍റെ നിറം ചാര്‍ത്തുന്നു.

പത്ത് ദിവസമാണ് ഗണേശോത്സവം കൊണ്ടാടുന്നത്. ഈ ദിനങ്ങളില്‍ പൂജ ചെയ്യാനായി ഗണേശ വിഗ്രഹങ്ങള്‍ പ്രത്യേകം തയ്യാറാക്കുന്നു. ഉത്സവ ദിനങ്ങളില്‍ ഗണപതിക്ക് മോദകം (ലഡു) പൂജാ ദ്രവ്യമായി സമര്‍പ്പിക്കുന്നത് അതി വിശിഷ്ടമായി കരുതുന്നു.

ഗണപതി ഭഗവാന് ഓണ്‍‌ലൈന്‍ പൂജ നടത്താം

വിനായക ചതുര്‍ഥി പ്രത്യേക താളിലേക്ക്

കൂടുതല്‍
വ്രതങ്ങളും സൌഭാഗ്യങ്ങളും
ആര്‍ദ്രാജാഗരണം
വിനായക ചതുര്‍ഥി-ഗണേശോത്സവം
ഗണപതി സ്തുതികള്‍
ഗണപതി കീര്‍ത്തനങ്ങള്‍
ഗണപതി ക്ഷേത്രങ്ങള്‍